INVESTIGATIONഷഹബാസിനെ കൊന്നവരെ കൊല്ലുമെന്ന് ഊമക്കത്ത്; പരീക്ഷ കഴിയും മുന്‍പ് കൊല്ലുമെന്ന് ഭീഷണി; കത്ത് ലഭിച്ചത് സ്കൂളിലെ പ്രധാന അധ്യാപകന്; കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ8 March 2025 9:31 AM IST