STARDUST'ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞാണ് നീ വിളിക്കാറ്; 26 ന് നിന്റെ കോള്‍ വന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് നീ പോകുന്നത് എന്ന്...; ദിലീപിന്റെ വേര്‍പാടില്‍ ഷാജു ശ്രീധര്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 3:18 PM IST