SPECIAL REPORTനഴ്സിംഗ് രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന വെല്‍ഷ് സര്‍ക്കാരിന്റെ സുവര്‍ണ മെഡല്‍ മലയാളി നഴ്‌സ് ഷൈനി സ്‌കറിയക്ക്; സൗദിയില്‍ നിന്നും വെയില്‍സിലെ ഗ്രാമത്തില്‍ സേവനത്തിനുള്ള സര്‍ക്കാരിന്റെ കരുതല്‍; അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ മികവിനുള്ള നേട്ടം കൊയ്ത ഷൈനി വെയില്‍സ് മലയാളികള്‍ക്ക് അഭിമാനമാകുന്നത് പ്രാദേശിക മാധ്യമങ്ങളുടെ വാര്‍ത്ത കവറേജിലും; കുടിയേറ്റക്കാരുടെ മികവിനുള്ള ഉദാഹരണമായി ഷൈനി മാറുമ്പോള്സ്വന്തം ലേഖകൻ21 Oct 2025 9:06 AM IST