CRICKETപത്തില്‍ ഒന്‍പതും നേടി ചരിത്രം കുറിച്ച് ഗുജറാത്ത് ബൗളര്‍; രഞ്ജിയില്‍ റെക്കോഡുകള്‍ തകര്‍ത്ത പ്രകടനം നടത്തി സിദ്ധാര്‍ഥ് ദേശായി; ഒരു ഇന്നിങ്സില്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി താരംമറുനാടൻ മലയാളി ഡെസ്ക്23 Jan 2025 4:19 PM IST