Top Storiesസ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നു; ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; സ്ഥാനാര്‍ഥികളുടെ പേര് എഴുതി നല്‍കാന്‍ സച്ചിദാനന്ദ ആരാണ്? സച്ചിദാനന്ദ പമ്പര വിഡ്ഢിയാണ്; ശിവഗിരി മഠം പ്രസിഡന്റിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍; ഈ നടക്കുന്നതെല്ലാം മഠത്തിന്റെ ധര്‍മ്മത്തിന് നിരക്കുന്നതോ?മറുനാടൻ മലയാളി ബ്യൂറോ16 March 2026 12:33 PM IST