STARDUSTഡ്രൈവ് ചെയ്യുമ്പോള്‍ പതുക്കെ പോകുന്നത് തന്ത വൈബ് അല്ല; ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണ്; നമ്മുടെ അശ്രദ്ധ കാരണം വേറൊരാള്‍ക്ക് അപകടം ഉണ്ടാകരുത്: ആസിഫ് അലിമറുനാടൻ മലയാളി ഡെസ്ക്1 Feb 2025 8:42 PM IST