You Searched For "യുവാവ്"

തന്നെ വെട്ടിയവരെ കുറിച്ചു അൻസാർ മരിക്കുന്നതിന് മുമ്പ് മൊഴി നൽകി; അന്വേഷണം നീളുന്നത് മൊഴി കേന്ദ്രീകരിച്ചു; ഉപേക്ഷിച്ച നിലയിൽ കാറും കണ്ടെത്തി; കാറിൽ രക്തക്കറയും കത്തിയുടെ ഉറയും; പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊന്നതിൽ അന്വേഷണം പുരോഗമിക്കുന്നു
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ അല്ല, അല്ല എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് വേദിയിലേക്ക് ഓടിക്കയറാൻ ശ്രമം; പൊലീസ് പിടികൂടി മാറ്റി; ഇയാൾ മദ്യപിച്ചിരുന്നതായി സംശയം
ഗോവ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെ പൊടുന്നനെ സഞ്ജയ്‌യെ കാണാതായി; ഫോണും സ്വിച്ച് ഓഫ്; കാണാതായ വൈക്കം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കടൽത്തീരത്ത്; അന്വേഷണത്തിൽ ഗോവ പൊലീസ് ആദ്യം അലംഭാവം കാണിച്ചെന്നും ആരോപണം