You Searched For "കേരളം"

മേഘാലയയിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസിനെ നിലംപരിശാക്കി; കേരളത്തിലും ഒരുകണ്ണ് വച്ച് മമത ബാനർജി; ദീദി ഇവിടെ പയറ്റുക അടിസ്ഥാന വർഗ രാഷ്ട്രീയം; കോൺഗ്രസിലെ ചേരിപ്പോര് മുതലെടുക്കാൻ തൃണമൂൽ നീക്കം; കരുക്കൾ നീക്കുന്നത് കോൺഗ്രസിന്റെ മുൻ രാഷ്ട്രീയ ചാണക്യൻ
സന്തോഷ് ട്രോഫി ഫുട്ബോളിൽ പുതുച്ചേരിയേയും കീഴടക്കി കേരളം; ഗ്രൂപ്പ് ജേതാക്കളായി ഫൈനൽ റൗണ്ടിൽ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; മൂന്ന് മത്സരങ്ങളിലായി നേടിയത് 18 ഗോളുകൾ
സംസ്ഥാനത്ത് ഇന്ന് 4450 പേർക്ക് കോവിഡ്; ആകെ കോവിഡ് മരണങ്ങൾ 41,600ലെത്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 57,722 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 21 വാർഡുകൾ
കെ റെയിലിന് പച്ചക്കൊടി കാട്ടി റെയിൽവേയും; റെയിൽവേ ഭൂമിയിൽ സർവേ നടത്താനും ആവശ്യമുള്ള സ്ഥലം അടയാളപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനും അനുമതി നൽകിയത് ദക്ഷിണ റെയിൽവേയുടെ എതിർപ്പ് അവഗണിച്ച്; കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകാൻ മടിക്കുമ്പോഴും കേരള സർക്കാർ മുന്നോട്ട്
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ രാത്രി തുറക്കുന്നത് വിലക്കണം; ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ സമിതി രൂപവത്കരിക്കണം; ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടണം; സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്ത് കേരളം
കുർബാന ഏകീകരണം: ഒരു രൂപതയ്ക്ക് മാത്രമായി ഇളവു നൽകാനാവില്ലെന്ന് വത്തിക്കാൻ; സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിന് പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകി
മദ്യത്തിന്റെ ഏക്‌സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഫീസും മൂൻകൂര് അടക്കണമെന്ന് ബെവ്‌കോ; നിബന്ധനകൾ  കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന ഡിസ്റ്റിലറികൾ; ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിൽ തർക്കം മുറുകുന്നു;  സംസ്ഥാനത്ത് മദ്യലഭ്യതയിൽ കുറവുണ്ടാവാൻ സാധ്യതയെന്ന് റിപ്പോർട്ട്
ഗെയ്ക്വാദിന്റെ സെഞ്ചുറിക്ക് വിഷ്ണു വിനോദിന്റെ മറുപടി; ഏഴാം വിക്കറ്റിൽ സിജോമോൻ ജോസഫിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; മഹാരാഷ്ട്രക്കെതിരെ തോൽവി ഉറപ്പിച്ച മത്സരത്തിൽ അവിശ്വസനീയ ജയം സ്വന്തമാക്കി കേരളം
വിവാഹം, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തണം; ഓമിക്രോൺ വ്യാപനം ഭീതിയുടെ പശ്ചാത്തലത്തിൽ കേരളം അടക്കം പത്തു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം
കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 42,579 പേർ; അവകാശവാദങ്ങൾ തെറ്റിയപ്പോൾ മരണ നിരത്തിൽ രാജ്യത്ത് രണ്ടാമത്; നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാനം കണ്ടെത്തേണ്ടത് 212.9 കോടി രൂപ; കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ കൂടുതൽ എത്തുമ്പോൾ മരണ നിരക്ക് ഇനിയും ഉയരും