You Searched For "കേരളം"

ബിബിസി അന്നേ പറഞ്ഞതാണ്, പക്ഷെ കേരളം കളിയാക്കി; കോവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നു എന്ന ആരോപണം ശരിവച്ചു കേരളം മരണനിരക്കിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്; 42000 കടന്ന മരണക്കണക്ക് എവിടെച്ചെന്നവസാനിക്കും എന്നറിയാതെ ഭയക്കുമ്പോഴും ആർക്കും ഒന്നും ചോദിക്കാനുമില്ല
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിൽ കാബേജ്;മുരിങ്ങാക്കായ ചന്തകളിൽ എത്താറേയില്ല; അടുക്കളയെ തകിടം മറിച്ച് പച്ചക്കറി വില കുതിക്കുന്നു; തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി ശേഖരമെന്ന വാഗ്ദാനവും നടപ്പിലായില്ല; നീക്കത്തെ അട്ടിമറിച്ചത് ഇടനിലക്കാരെന്നും ആക്ഷേപം
റിസർവ് ബാങ്ക് നിലപാടിൽ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യർത്ഥന തള്ളി ധനമന്ത്രി; സഹകരണ സംഘങ്ങൾ ബാങ്കുകൾ അല്ല; ലൈസൻസോ ആർബിഐ അംഗീകാരമോ ഇല്ലാത്തവയെ ബാങ്കെന്നു വിളിക്കാനാവില്ലെന്നും നിർമ്മല സീതാരാമൻ
അഞ്ച് മത്സരങ്ങളിൽ നാലിലും ജയം; വിജയ് ഹസാരെ ട്രോഫിയിൽ മറികടന്നത് വമ്പന്മാരെ; ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം ക്വാർട്ടറിൽ; നോക്കൗട്ടിൽ എതിരാളി സെർവീസസ്; രണ്ടാമതെത്തിയ മധ്യപ്രദേശ് പ്രീക്വാർട്ടറിൽ
ഓമിക്രോൺ ഭീഷണി: അതീവ ജാഗ്രതയിൽ സംസ്ഥാനം; ആരോഗ്യവകുപ്പ് അടിയന്തര ഉന്നതതലയോഗം വിളിച്ചു; ഓമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമം തുടരുന്നു; കേന്ദ്ര സംഘം കേരളത്തിൽ
കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 40855 പേർ; നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രവും; നഷ്ടപരിഹാരത്തിൽ കേരളത്തിലെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി; ഗുജറാത്ത് മാതൃക പിന്തുടരാൻ നിർദ്ദേശം
സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗം യു എ ഇ.യിൽ നിന്നും എറണാകുളത്ത് എത്തിയ ദമ്പതികൾക്ക്;  പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് ഏഴു പേർ; ആകെ രോഗികൾ ഏഴ് ആയി ഉയർന്നു
ഷാബാനുകേസിൽ കേന്ദ്രമന്ത്രിസ്ഥാനം വലിച്ചെറിയുന്നത് വെറും 35-ാം വയസ്സിൽ; ഇത് മുസ്ലിം പ്രീണനമാണെന്ന് രാജീവ്ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ ധിക്കാരി; അന്ന് പുകഴ്‌ത്തി ലേഖനമെഴുതിയവരിൽ ഇഎംഎസും; എഴു പാർട്ടികൾ മാറിയുള്ള രാഷ്ട്രീയം; ചാണകസംഘിയും കാലുമാറിയുമല്ല; എന്നെന്നും റെബൽ; പിണറായി സർക്കാറിനെ വിറപ്പിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതകഥ
കേരളത്തിൽ നാല് പേർക്ക് കൂടി ഓമിക്രോൺ; മലപ്പുറത്തിന് പുറമേ തൃശൂരും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു; കെനിയയിൽ നിന്നെത്തിയ 49കാരിക്ക് തൃശൂരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരത്തെ രോഗികൾ ട്യുണീഷ്യയിൽ നിന്നും യുകെയിൽ നിന്നും എത്തിയവർ; ആകെ ഓമിക്രോൺ കേസുകൾ പതിനൊന്നായി
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യം; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി;  തീർത്തും ബാലിശമായ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യം; പൊതുതാൽപ്പര്യമല്ല, പ്രശസ്തി താൽപ്പര്യമാണെന്നും വിമർശനം; എട്ടിന്റെ പണി കിട്ടിയത് കോട്ടയം സ്വദേശി പീറ്ററിന്
അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊർജ്ജിതം; സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ; വിവിധ തലങ്ങളിൽ എന്യൂമറേറ്റർമാരെയും നിയമിച്ചു