SPECIAL REPORTകേരളത്തിൽ 4350 പേർക്ക് കൂടി കോവിഡ്; 5691 പേർക്ക് രോഗമുക്തി; പരിശോധിച്ചത് 48,112 സമ്പിളുകൾ; ആകെ മരണം 39,838 ആയി; 47,001 പേർ ചികിത്സയിലെന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി28 Nov 2021 6:09 PM IST
KERALAMതിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ; തലസ്ഥാനത്ത് റോഡുകളിൽ വെള്ളക്കെട്ടുകൾ; കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിമറുനാടന് ഡെസ്ക്28 Nov 2021 11:22 PM IST
SPECIAL REPORTമരിച്ചവരുടെ അടുത്ത ബന്ധുക്കളെക്കുറിച്ച് വ്യക്തതയില്ല; കോവിഡ് സാമ്പത്തിക സഹായം കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ; കേന്ദ്രത്തിന്റെ വിശദീകരണം കേരളത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; സാമ്പത്തീക സഹായം ഉടൻ വിതരണം ചെയ്യുമെന്നും കേരളംമറുനാടന് മലയാളി29 Nov 2021 9:43 PM IST
KERALAMഅട്ടപ്പാടി ട്രൈബൽ ആശുപത്രിക്ക് ആംബുലൻസിന് പണമില്ല; സ്വാകാര്യ ആംബുലൻസുകൾക്ക് വാടകയിൽ നൽകിയത് 35 ലക്ഷം; അനാസ്ഥയുടെ കൂത്തരങ്ങായി അട്ടപ്പാടി ആദിവാസി മേഖല; ഇനി പ്രതീക്ഷ മന്ത്രിയുടെ വാക്കിൽമറുനാടന് മലയാളി30 Nov 2021 11:21 AM IST
KERALAMവിമുക്തഭടന് മണൽ മാഫിയയിൽ നിന്നും സംരക്ഷണം നൽകാൻ ഉത്തരവ് ; ഹൈക്കോടതി ഉത്തരവ് ആര്യനാട് പൊലീസിനോട്; മണൽ മാഫിയയുടെ വധഭീഷണി നദിയിൽ നിന്ന് മണൽഖനനം എതിർത്തതിന്മറുനാടന് മലയാളി30 Nov 2021 1:33 PM IST
KERALAM15 മിനിറ്റ് അധികസമയം; പി എസ് സി പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ; തീരുമാനം ചോദ്യത്തിലുണ്ടായ മാറ്റത്തിന് അനുസരിച്ച്മറുനാടന് മലയാളി30 Nov 2021 1:46 PM IST
FOOTBALLഒരു സെൽഫ് ഉൾപ്പടെ അഞ്ചു ഗോൾ; ലക്ഷദ്വീപിന്റെ പോസ്റ്റിൽ ഗോൾമഴ തീർത്ത്; സന്തോഷ്ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കംസ്പോർട്സ് ഡെസ്ക്1 Dec 2021 4:08 PM IST
PARLIAMENT'116 കിലോമീറ്റർ പദ്ധതിയിൽ എസ്റ്റിമേറ്റ് സമർപ്പിച്ചത് എഴുപതിന്റെ മാത്രം; ശബരിപാത അനിശ്ചിതമായി നീളുന്നത് കേരളത്തിന്റെ താൽപര്യ കുറവ് മൂലം'; പാർലമെന്റിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് അശ്വിനി വൈഷ്ണവിന്റെ മറുപടിന്യൂസ് ഡെസ്ക്1 Dec 2021 5:35 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി; ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്ത്തണം; തമിഴ്നാടിനു നിർദ്ദേശം നൽകണം; മേൽനോട്ട സമിതിക്ക് കത്തയച്ച് ചീഫ് സെക്രട്ടറിമറുനാടന് മലയാളി1 Dec 2021 6:52 PM IST
SPECIAL REPORTനിയന്ത്രണങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധി സമാനതകളില്ലാത്തത്; സഹകരണമേഖലയിലെ നിയന്ത്രണത്തിൽ റിസർവ് ബാങ്കുമായി തുറന്നപോരിന് സംസ്ഥാനം; നിയമപോരാട്ടത്തിന് ഉപദേശങ്ങൾ തേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്ച്ച ഇന്ന്; സഹകരണത്തിലെ പോരാട്ടത്തിന് മറ്റ് സംസ്ഥാനങ്ങളുടെ 'സഹകരണ'വും തേടുംമറുനാടന് മലയാളി2 Dec 2021 10:07 AM IST
SPECIAL REPORTആറ് മാസം മുൻപ് പ്രദേശം നോട്ടമിടും; പകൽ സമയങ്ങളിൽ ഉരൽ, ചൂൽ വിൽപ്പനകളിലൂടെ സ്ഥലത്തെ പരിചയപ്പെടും; രാത്രി കാലങ്ങളിൽ വീടിന് പുറത്ത് നിന്ന് കൂട്ടക്കരച്ചിൽ; മൂന്നംഗസംഘമായി അകത്ത് കയറി അക്രമിക്കും; ചോര കണ്ട് അറപ്പ് മാറിയ കൊടുംക്രിമിനലുകൾ; മോഷണത്തിനൊപ്പം അക്രമവും ശീലമാക്കിയ കുറുവാസംഘത്തിന്റെ രീതികൾമറുനാടന് മലയാളി2 Dec 2021 12:16 PM IST