You Searched For "ജലനിരപ്പ്"

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ; 141.4 അടിയായി ഉയർന്നതോടെ ഏഴു ഷട്ടറുകൾ തുറന്നു;  പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും 142 അടിയിൽ; രാത്രി ഷട്ടർ തുറക്കരുതെന്ന് കേരളത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് തമിഴ്‌നാട് നാല് ഷട്ടറുകൾ കൂടി ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് കളഞ്ഞു; എന്തും നേരിടാൻ തയ്യാറായി ദുരന്ത പ്രതികരണ സേന രംഗത്ത്; മഴ ശക്തിപ്പെട്ടാൽ വീണ്ടും ഷർട്ടറുകൾ ഉയർത്തും
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി; ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്‌ത്തണം; തമിഴ്‌നാടിനു നിർദ്ദേശം നൽകണം; മേൽനോട്ട സമിതിക്ക് കത്തയച്ച് ചീഫ് സെക്രട്ടറി
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനാകുമോയെന്ന് തമിഴ്‌നാട്; അണക്കെട്ടിൽ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു; ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു
കനത്ത മഴ തുടരവേ ജലനിരപ്പ് 2375.53 അടിയായി ഉയർന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്; ജലനിരപ്പ് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും; തീവ്ര മഴയ്ക്കു ശമനം വന്നതോടെ ഏഴു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു