You Searched For "ജലനിരപ്പ്"

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് 70 ശതമാനം പിന്നിട്ടു; 24 മണിക്കൂറിനിടെ അണക്കെട്ടുകളിൽ ഒഴുകിയെത്തിയത് 67.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം; ഇടുക്കിയിൽ അടക്കം എല്ലാ കേന്ദ്രങ്ങളിലും വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ക്രമേണ ഉയരുന്നതിൽ ആശങ്ക; നിലവിൽ 135.10 അടി ജലം; ജലനിരപ്പ് 142 അടിയിലെത്തിയാൽ ഷട്ടറുകൾ തുറന്നേക്കും; വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് തമിഴ്‌നാട്
മുല്ലപ്പെരിയാറിൽ ആദ്യ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടി പിന്നിട്ടു; ആദ്യ ജാഗ്രത നിർദ്ദേശം നൽകുക 140 അടിയിലെത്തുമ്പോൾ; സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്ന് കേരളം; രണ്ടു കൺട്രോൾ റൂമുകൾ തുറന്നു; ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റമില്ല
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.45 അടിയായി; ഒരു മണിക്കൂർ കൊണ്ട് ഉയർന്നത് 0.10 അടി; വൃഷ്ടിപ്രദേശത്ത് മഴ കുറവായിട്ടും ജലനിരപ്പ് ഉയരുന്നു; ജലവിഭവ വകുപ്പ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി; വിഷയത്തിൽ പ്രതികരിച്ച പൃഥ്വിരാജിനും റസ്സൽ ജോയിക്കുമെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടിയിൽ നിലനിർത്തും; തമിഴ് നാട്  ഉറപ്പു നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; തീരുമാനം, ഇരു സംസ്ഥാനങ്ങൾ തമ്മിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ; ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ വഴി ജലം ഒഴുക്കിക്കളയും; മുല്ലപ്പെരിയാർ ഡീകമ്മീഷൻ പ്രചാരണത്തിന് എതിരായി തമിഴ് സോഷ്യൽ മീഡിയ
മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; സെക്കൻഡിൽ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളം; 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു; ജലനിരപ്പ് 138.05 അടിയിലെത്തി; രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി
ജലനിരപ്പ് താഴുന്നില്ല; കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് 138.90 അടിയായി തുടരുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ 70 സെന്റിമീറ്ററായി ഉയർത്തി; സ്ഥിതിഗതികൾ വിലയിരുത്താനായി വൈകിട്ട് നാല് മണിക്ക് തേക്കടിയിൽ ഉന്നതതല യോഗം
പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി; മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും; ബേബി ഡാം ബലപ്പെടുത്താൻ കേരളത്തിന്റെ അനുമതി വേണമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി; പ്രതികരണം, അണക്കെട്ട് സന്ദർശനത്തിന് ശേഷം