You Searched For "ബംഗളുരു"

25 ലക്ഷത്തിന്റെ ഹഷീഷുമായി രണ്ട് മലയാളികൾ ബംഗളുരുവിൽ പിടിയിൽ; ദോഹയിലേക്ക് കടത്താൻ ശ്രമിച്ചത് 3.8 കിലോ വരുന്ന ഹഷീഷ്; അറസ്റ്റിലായത് കാസർകോട് സ്വദേശികളായ യുവാക്കൾ
മാലയെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് എടുത്തില്ലെന്ന്; എക്‌സ്‌റെയിൽ തെളിവ് കണ്ടെങ്കിലും വിഴുങ്ങിയ എല്ലിൻ കഷ്ണമെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം; പഴവും മരുന്നും നൽകി തൊണ്ടി പുറത്തെത്തിച്ച് പ്രതിയെ കുടുക്കി പൊലീസ്; 70 ഗ്രാമിന്റെ മാല കവർന്ന ബംഗളുരുവിലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കഥ
വാഹനത്തിൽ പിന്തുടർന്നത് മൂന്നു കിലോ മീറ്ററോളം; കടുവ സംരക്ഷണ പ്രവർത്തകനും സുഹൃത്തിനും നേരെ സംഘം ചേർന്ന് ആക്രമണം; ബംഗളുരുവിലെ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
ബംഗളൂരുവിൽ നിന്ന് ഈറോഡിലെത്തിയത് സൂഹൃത്തിന്റെ വീട്ടിലെ വിനായക ചതുർഥി ആഘോഷത്തിന്; അണക്കെട്ടിൽ കുളിക്കാനെത്തിയത് സുഹൃത്തുക്കൾക്കൊപ്പം; കുളിക്കുന്നതിനിടെ മുങ്ങിത്താണു; തിരുവല്ലക്കാരൻ കിരൺ ബാബുവും പൊന്നാനിക്കാരൻ യദു കൃഷ്ണനും കാരണപാളയം അണക്കെട്ടിൽ മുങ്ങി മരിച്ചത് ഇങ്ങനെ
ഭർത്താവുമായി വഴക്കിട്ട യുവതി വീടു വിട്ടിറങ്ങി; പാർക്കിലിരുന്നു കരഞ്ഞ യുവതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു യുവാവ്; പിന്നാലെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; ബലം പ്രയോഗിച്ചു പീഡിപ്പിച്ചത് എതിർത്തപ്പോൾ തല മതിലിൽ ഇടിപ്പിച്ചു കൊലപ്പെടുത്തി; സ്വകാര്യഭാഗങ്ങളിൽ ഫ്ളോർ വൈപ്പർ കുത്തിക്കയറ്റി; നടുക്കുന്ന സംഭവം ഫരീദാബാദിൽ
നിംസ് ആശുപത്രിയിലെ ചികിത്സയിൽ ന്യൂമോണിയ പൂർണമായും ഭേദമായി; ഇനി കാൻസർ തുടർചികിത്സക്കായി ബംഗളുരുവിലേക്ക്; ആശുപത്രിയിൽ നിന്നും വീൽചെയറിൽ പുറത്തേക്കു വന്ന മുൻ മുഖ്യമന്ത്രി ചിരിയോടെ കൈ ഉയർത്തി കാണിച്ച ആവേശത്തിൽ കോൺഗ്രസ് അണികൾ; തിരുവനന്തപുരത്തു നിന്നും പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ബംഗളുരുവിലേക്ക് യാത്ര തിരിച്ചു ഉമ്മൻ ചാണ്ടി