You Searched For "ബംഗളുരു"

യുവാവ് ബാത്ത്റൂമില്‍ തെന്നിവീണ് പരുക്കേറ്റെന്ന് സുഹൃത്തുക്കള്‍; ഡോക്ടര്‍മാരുടെ പരിശോധന ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടത് സംശയമായി; പോലീസ് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകമെന്ന്; ഒളിവില്‍ പോയ ഒപ്പം താമസിച്ച സൃഹൃത്ത് കീഴടങ്ങി
ഇന്ത്യയിലെത്തിയത് ബിസിനസ് വിസയിലും മെഡിക്കല്‍ വിസയിലും;  കഴിഞ്ഞ ആറ് മാസത്തിനിടെ 59 തവണ ഡല്‍ഹി - മുംബൈ- ബെംഗളുരു യാത്ര; ഒരിക്കല്‍ പോലും വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടില്ല;  എംഡിഎംഎയുമായി പിടിയിലായ ദക്ഷിണാഫ്രിക്കന്‍ സ്ത്രീകളുടെ മൊഴി പുറത്ത്
സ്വര്‍ണക്കട്ടികള്‍ ഷൂവിലും ജീന്‍സിലുമായി ഒളിപ്പിച്ചുവെച്ചു; ഇതെല്ലാം പഠിച്ചത് യൂട്യൂബ് വീഡിയോകള്‍ കണ്ടെന്ന് നടി രന്യ റാവു; സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് അജ്ഞാത സംഘങ്ങളെന്നും നടി; സ്വര്‍ണക്കടത്തുകാരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി നടിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിക്കും
ബംഗ്ലൂരുവിൽ വീണ്ടും ലഹരിവേട്ട: മൂന്ന് മലയാളികൾ പിടിയിൽ; അറസറ്റിലായവർ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ; ഇവരിൽ നിന്നും 200 ഗ്രാമം എംഡിഎംഎയും 150 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു
ടിവിയിൽ വാർത്ത കാണുന്നതിനെ ചൊല്ലി തർക്കം; അച്ഛനൊപ്പം നിന്ന മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു; മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയപ്പോൾ കുടുങ്ങി