You Searched For "പോക്‌സോ കേസ്"

പോക്സോ കേസിൽ സുധാകരന്റെ പേര് പറയാൻ പൊലീസ് നിർബന്ധിച്ചു; പീഡനം നടന്ന സമയത്ത് കെ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നൽകാൻ അന്വേഷണത്തിനിടെ ആവശ്യപ്പെട്ടു; അനൂപിൽ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നൽകാനാണെന്ന് പറയിക്കാൻ ശ്രമിച്ചു; ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി; മോൻസൺ മാവുങ്കൽ കോടതിയിൽ
കായികാധ്യാപകൻ ആയിരുന്നുപോലും; മാഷ് എന്ന് വിശേഷിപ്പിക്കാൻ തന്നെ ലജ്ജ തോന്നുന്നു; ഇദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയെന്തായിരിക്കും? കെട്ടുകഥയുണ്ടാക്കി പൊതുപ്രവർത്തകനെ തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം അപമാനം; ഗോവിന്ദനെ കൊണ്ട് മറുപടി പറയിക്കുമെന്ന് കെ സുധാകരൻ