You Searched For "തോമസ് ഐസക്ക്"

ഏറ്റുമുട്ടലിനാണ് കേന്ദ്രസർക്കാർ കോപ്പുകൂട്ടുന്നതെങ്കിൽ പേടിച്ച് പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക്; ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്നും ധനമന്ത്രി
കിഫ്ബി: വെല്ലുവിളിച്ച് തടിയൂരാമെന്ന് തോമസ് ഐസക്ക്  കരുതേണ്ട; നിയമാനുസൃത നടപടി നേരിടുമ്പോൾ  വികസനം മുടക്കുന്നുവെന്ന പരാതികൾ ഉയർത്തിയിട്ട് കാര്യമില്ല; വില്ലന്മാരുടെ ഡയലോഗുകൾ  ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് ഐസക് കരുതരുതെന്നും മന്ത്രി വി. മുരളീധരൻ
തുടലഴിച്ചു വിട്ട കേന്ദ്ര ഏജൻസികളെ മാത്രമല്ല, ആ തുടലു പിടിക്കുന്ന കരങ്ങളെയും ഞങ്ങൾക്കു ഭയമില്ലെന്ന് തോമസ് ഐസക്ക്; മറ്റു സംസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി തന്നെ ഇഡിക്ക് കിട്ടുമെന്നും ധനമന്ത്രി
രാജ്യത്തെ കറൻസി രായ്ക്കുരാമാനം അസാധുവാക്കിയവർക്ക് ഇതൊക്കെ നിസാരമാണ്; 60 രൂപക്ക് ഒരു ലിറ്റർ പെട്രോൾ കൊടുക്കുന്ന കുമ്മനം തന്ത്രം പുറത്ത് വിട്ട് തോമസ് ഐസക്ക്; കേരളത്തിന്റെ ഭാഗ്യമെന്നും പരിഹാസം
ഇഡിക്കു മുന്നിൽ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ; മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ എന്ന് ധനമന്ത്രി; എന്തു ചെയ്യുമെന്ന് കാണട്ടെ എന്നും തോമസ് ഐസക്കിന്റെ വെല്ലുവിളി
കസ്റ്റംസ് ഇത്രയും കാലം മൊഴിയും വായിച്ച് പഴവും വിഴുങ്ങിയിരിക്കുകയായിരുന്നുവെന്ന് തോമസ് ഐസക്ക്; വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയുമൊക്കെ ഉപജാപങ്ങൾ ഇവിടെ ചെലവാകില്ലെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് ഒരിക്കൽക്കൂടി ബോധ്യമാകുമെന്നും ധനമന്ത്രി
ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ; ഈ ജീമാരെല്ലാം ചേർന്ന് നിർമ്മലാജീയുടെ മുന്നിൽ ജാഥ നടത്തുമോ എന്നും ചോദ്യം; സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്
സ്മാരകങ്ങളിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാൽ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും; എന്നാൽ സഖാക്കൾ പ്രകടിപ്പിച്ചത് വലിയ ആത്മസംയമനമെന്നും തോമസ് ഐസക്ക്; സംയമനം ദൗർബല്യമാണെന്ന് കരുതുകയുമരുതെന്നും മുന്നറിയിപ്പ്
കിഫ്ബിയിലെ ആദായനികുതി റെയ്ഡ് ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം; സൽപ്പേര് കളയാനാണ് ശ്രമം; ഇനി ഇഡിയുടെ വരവും പ്രതീക്ഷിക്കുന്നു; മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച രീതികൾ കേരളത്തിലും ശ്രമിച്ചു നോക്കുകയാണ്; തെമ്മാടിത്തരം തന്നെയെന്ന് തോമസ് ഐസക്ക്
കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം വാക്സിൻ സൗജന്യമായി നൽകും; ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സർക്കാരിന്റെ ചില പ്രവർത്തനങ്ങൾ നീട്ടിവയ്ക്കുകയാണ്; കേന്ദ്രം തന്നില്ലെങ്കിൽ നാട്ടുകാർക്ക് കിട്ടില്ല എന്ന അവസ്ഥ ഉണ്ടാവില്ല; കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്സിൻ നൽകുന്നതിൽ എന്തുന്യായം? കേന്ദ്രത്തിനെതിരെ ഐസക്ക്