You Searched For "എം.ഡി.എം.എ"

ഈറോഡ് പൊലീസ് ആദ്യം പറഞ്ഞത് വിഷം കഴിച്ച് ആത്മഹത്യയെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്താനുമായില്ല; തൃശ്ശൂർ സ്വദേശിനി ശ്രുതിയുടെ മരണകാരണത്തിൽ ലഹരി മാഫിയയ്ക്ക് പങ്കെന്ന് കുടുംബത്തിന്റെ ആരോപണം; ലാപ്ടോപ്പും മൊബൈലും അപ്രത്യക്ഷം; അടിമുടി ദുരൂഹം
വാളയാറിൽ പിടികൂടിയ 170 ഗ്രാം എംഡിഎംഎയുടെ ഉറവിടം തേടി ബെംഗളൂരുവിൽ; പൊലീസും ലഹര വിരുദ്ധ സ്‌ക്വാഡും സാഹസികമായി പിടികൂടിയത് നൈജീരിയൻ സ്വദേശി അടക്കം രണ്ടുപ്രതികളെ
പുതുവത്സരാഘോഷങ്ങൾക്ക് ലഹരി കൂട്ടാൻ എത്തിച്ചത് പന്ത്രണ്ട് ലക്ഷം രൂപയുടെ സിന്തറ്റിക്ക് മയക്കുമരുന്ന്; വാഹനപരിശോധനയ്ക്കിടയിൽ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ