You Searched For "കെസിഎ"

ഓൾഡ് കോഫീ ഹൗസിലെ വായ്പ എടുക്കലിലെ സത്യം കണ്ടെത്താൻ ആനന്ദ് പത്മനാഭനെ ചോദ്യം ചെയ്യും; എസ് ബി ഐ താരമായ രഞ്ജി ട്രോഫി താരവും നിരീക്ഷണ വലയത്തിൽ; മുൻ ഡ്രൈവർ മണികണ്ഠന്റെ ഇടപെടലുകളും അട്ടിമറിക്ക് വേണ്ടിയെന്ന് നിഗമനം; ബിനീഷ് കോടിയേരിയ്‌ക്കെതിരായ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്; തിരുവനന്തപുരത്ത് പിടിമുറുക്കാൻ ലഹരികടത്തിലെ അന്വേഷകർ
കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നത് യോഗ്യത ഇല്ലാത്തവർ; ബൈലോയിൽ പറയുന്ന കളി മികവുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയും! കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതുമില്ല; കേരളാ ക്രിക്കറ്റിനെ നേർവഴിയിൽ എത്തിക്കാൻ പട നയിച്ച് മുൻ ക്യാപ്ടൻ ഒകെ രാംദാസ്; ലോധാ നിർദ്ദേശങ്ങളിലെ അട്ടിമറി ഹൈക്കോടതിയിൽ
പരിക്കേറ്റ് ആശുപത്രി കിടക്കയിലെ ഫോട്ടോ ട്വീറ്റ് ചെയ്തത് ഫാസ്റ്റ് ബൗളർ; എന്നിട്ടും കളിപ്പിക്കാത്തതിന് പഴി ടീം മാനേജ്‌മെന്റിന്; ടിനുവിനേയും സച്ചിൻ ബേബിയേയും കുറ്റപ്പെടുത്തുന്ന നിലപാട് അംഗീകരിക്കില്ല; വിരമിക്കൽ തീരുമാനം ഔദ്യോഗികമായി അറിയിക്കാത്തതു കൊണ്ട് പരസ്യ പ്രതികരണവുമില്ല; ശ്രീശാന്തും കേരളാ ക്രിക്കറ്റും ഇനി രണ്ടു വഴിക്ക്