CRICKETകിരീടമില്ലാത്ത രാജാവിനും 'രണ്ടാം കിരീടം' മോഹിക്കുന്ന യുവരാജാവിനും ഇന്ന് റോയല്‍ പോരാട്ടം; അഹമ്മദാബാദില്‍ ഐപിഎല്‍ കന്നികിരീടത്തിനായി പഞ്ചാബും ആര്‍സിബിയും നേര്‍ക്കുനേര്‍; മഴ ഭീഷണിയുള്ളതിനാല്‍ ടോസ് നിര്‍ണായകം; അപൂര്‍വ നേട്ടത്തിനരികെ ശ്രേയസ് അയ്യര്സ്വന്തം ലേഖകൻ3 Jun 2025 11:59 AM IST
CRICKETഅന്ന് സുന്ദറിനെ നിലത്തുവീഴ്ത്തി ഗുജറാത്തിനെ കീഴടക്കിയ 'ബുമ്രായുധം'; അഞ്ചാം ഓവറില്‍ ബുമ്രയെ നിലംതൊടിക്കാതെ ജോഷ് ഇന്‍ഗ്ലിസിന്റെ കടന്നാക്രമണം; ആ മരണയോര്‍ക്കറില്‍ ശ്രേയസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കും; മുംബൈയെ വീഴ്ത്തി പഞ്ചാബ് 'കിങ്സ്' ആയത് ഇങ്ങനെസ്വന്തം ലേഖകൻ2 Jun 2025 6:14 PM IST
CRICKETമൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്ലിന്റെ കലാശപ്പോരിലെത്തിച്ച നായകന്; ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ഫോം നഷ്ടമാകുന്ന 'താരങ്ങള്‍ക്ക്' പഠിക്കാനൊരു മാതൃക; ആ നായക മികവില്‍ പഞ്ചാബും കുതിച്ചിട്ടും കണ്ടില്ലെന്നടിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍; ടെസ്റ്റ് ടീമിലെ 'ഒഴിവാക്കല്‍ ചര്‍ച്ചകള്‍ക്ക്' ബാറ്റുകൊണ്ടും മറുപടി; ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്‍സങ്ങ് ഹീറോയാകുമ്പോള്സ്വന്തം ലേഖകൻ2 Jun 2025 2:45 PM IST
CRICKETജയിച്ച പഞ്ചാബിനും തോറ്റ മുംബൈയ്ക്കും കനത്ത പിഴ; ശ്രേയസ് അയ്യര്‍ക്ക് 24 ലക്ഷം രൂപ പിഴ; ഹാര്‍ദിക് പാണ്ഡ്യക്ക് 30 ലക്ഷം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇംപാക്ട് പ്ലേയര്‍ ഉള്‍പ്പെടെ കളിച്ചവര്‍ക്കെല്ലാം 'കൂട്ടപ്പിഴ' ചുമത്തി ബിസിസിഐസ്വന്തം ലേഖകൻ2 Jun 2025 11:17 AM IST
CRICKETഇത്തവണ ഐപിഎൽ നേടാൻ പോകുന്നത് ആ ടീം; ഫൈനലിൽ കളിയിലെ താരമാകുന്നത് മുൻ സഹതാരം; ഐപിഎൽ ജേതാക്കളെ പ്രവചിച്ച് ഡേവിഡ് വാര്ണർസ്വന്തം ലേഖകൻ1 Jun 2025 5:36 PM IST
CRICKETഐ.പി.എല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം; രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍; ഒറ്റകാലില്‍ ബാറ്റ് ചെയ്യേണ്ടിവന്നാലും സൂര്യകുമാര്‍ കളിക്കുമെന്ന് മഹേല ജയവര്‍ധനെ; കിരീടപ്പോരിലെ ആര്‍സിബിയുടെ എതിരാളികളെ ഇന്നറിയാംസ്വന്തം ലേഖകൻ1 Jun 2025 11:13 AM IST
CRICKETബൗളിങ്ങിന് പിന്നാലെ ബാറ്റിങ്ങിലും ബംഗളുരു കരുത്ത്! പഞ്ചാബിനെതിരെ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ആര്‍സിബി ഐപിഎല്‍ ഫൈനലില്‍; അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങി സാള്‍ട്ട്; നാലാം ഫൈനലിന് ആര്സിബിമറുനാടൻ മലയാളി ബ്യൂറോ29 May 2025 10:46 PM IST
CRICKETമൂന്നുവീതം വിക്കറ്റുമായി ജോഷ് ഹെസല്‍വുഡും സുയാഷ് ശര്‍മ്മയും; ബംഗളൂരുവിന് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്ങ് നിര; ആര്‍സിബിക്ക് ഫൈനലിലേക്ക് 102 റണ്‍സ് ദൂരംമറുനാടൻ മലയാളി ബ്യൂറോ29 May 2025 9:30 PM IST
CRICKETകന്നി ഐപിഎല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം; ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍; ആദ്യ ചാന്‍സില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇരുടീമുകളും; മഴ മുടക്കിയാല്‍ ആര്‍സിബിക്ക് തിരിച്ചടിസ്വന്തം ലേഖകൻ29 May 2025 4:27 PM IST
CRICKETഒന്നാമനാകാന്‍ മുംബൈ - പഞ്ചാബ് പോരാട്ടം; ക്വാളിഫയര്‍ ഒന്ന് ലക്ഷ്യം; ടോസിലെ ഭാഗ്യം ശ്രേയസിന്; ഹാര്‍ദികും സംഘവും ആദ്യം ബാറ്റ് ചെയ്യും; അവസാന ലീഗ് മത്സരത്തില്‍ ജീവന് മരണ പോരാട്ടത്തിന് ഇരുടീമുകളുംസ്വന്തം ലേഖകൻ26 May 2025 7:13 PM IST
INDIAപഞ്ചാബില്‍ വന്‍ മയക്കു മരുന്നു വേട്ട; മൂന്നിടത്തായി നടത്തിയ പോലിസ് പരിശോധനയില്‍ 85 കിലോ ഹെറോയിന്‍ പിടികൂടി; സംഭവത്തില്‍ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്കുള്ളതായി സൂചന: ഒരാള്‍ അറസ്റ്റില്സ്വന്തം ലേഖകൻ17 May 2025 5:51 AM IST
SPECIAL REPORTകറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള രണ്ടു യാത്രാ വിമാനങ്ങളെ കവചമാക്കി വീണ്ടും പാക്കിസ്ഥാന് ചതി; ഡ്രോണുകള്‍ തൊടുത്തുവിടുന്നതിനിടെ അപകടം സംഭവിച്ചാല്‍ ഇന്ത്യയെ പഴിക്കാന്‍ ഗൂഢനീക്കം; വെള്ളിയാഴ്ച രാത്രി ഡ്രോണ്‍ ആക്രമണം ഉണ്ടായത് 26 ഇടങ്ങളില്‍; ഫിറോസ്പൂരില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് പരിക്കേറ്റ മൂന്നുപേരില്‍ സ്ത്രീയുടെ നില ഗുരുതരം; ഉന്നതതലയോഗം ചേര്‍ന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ10 May 2025 12:29 AM IST