You Searched For "റോബോട്ട്"

തെരഞ്ഞെടുപ്പ് അടുത്തു, ചുമരെഴുതാന്‍ ആളെ കിട്ടാനില്ലെ! ബ്രഷും പെയിന്റും ഒക്കെ ഇനി പഴങ്കഥ! ചുമരുകളില്‍ വിസ്മയം തീര്‍ക്കാന്‍ യന്ത്രക്കൈകള്‍!  വെറും 15 മിനിറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിത്രവും ചിഹ്നവും ഒക്കെ റെഡി! പാലക്കാട് രമേഷ് പിഷാരടിയുടെ പടം വരച്ച് ഞെട്ടിച്ച് ചുവര്‍ബോട്ട്; തിരഞ്ഞെടുപ്പ് സീസണ്‍ തൂക്കാന്‍ പാലക്കാട്ടെ ഈ സ്റ്റാര്‍ട്ടപ്പ് കമ്പനി
അയ്യോ..ഓടിക്കോ ഇവന് ഭ്രാന്ത് ആയാട..! മനുഷ്യന് സഹിക്കാൻ കഴിയാത്ത വിധം അവസ്ഥയിൽ റോബോട്ട്; പ്ലേറ്റുകൾ അടിച്ചുപൊട്ടിച്ചു; പിന്നെ കുറച്ച് കഴിഞ്ഞതും ഡാൻസ്; തലയിൽ കൈവച്ച് ജീവനക്കാർ
നിങ്ങളൊന്നും പോര; തെരഞ്ഞെടുപ്പ് ഞാൻ നിയന്ത്രിക്കും; പോളിങ്ങ് ബൂത്തിലെ താരമായി സായാബോട്ടി; വോട്ടർമാരുടെ ശാരീരിക ഊഷ്മാവ് പരിശോധിച്ചു കൈകളിൽ സാനിറ്റൈസർ ഒഴിച്ചു കൊടുത്തും നിയന്ത്രണമേറ്റെടുത്ത് റോബോട്ട്; ആദ്യമായി പരീക്ഷിച്ചത് രണ്ടാംഘട്ടത്തിൽ