You Searched For "തരംഗം"

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും; ഒരു ഡസണ്‍ മന്ത്രിമാര്‍ പരാജയപ്പെടും; കാസര്‍കോട് നിന്നും എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടും; ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്ത് ഈ സര്‍ക്കാരിനെ ശിക്ഷിക്കും: വി ഡി സതീശന്‍
അവസാനിച്ചത് മുസ്ലിം ലീഗിന്റെ ഭരണം; മുർഷിനയെ ജയിപ്പിച്ചത് ഒരൊറ്റവോട്ടിന്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് ചുവന്നു; ചരിത്ര വിജയത്തിൽ ആഹ്ളാദിച്ച് എൽഡിഎഫ്
പത്ത് ജില്ലാ പഞ്ചായത്തുകളിലും ഭരണം ഉറപ്പിച്ചു; അഞ്ഞൂറിലേറെ ഗ്രാമ പഞ്ചായത്തുകളിലും 35ലേറെ മുനിസിപ്പാലിറ്റികളിലും ഭൂരിപക്ഷം; ആറിൽ അഞ്ച് കോർപ്പറേഷനുകളിലും അധികാരം പിടിക്കുന്ന അവസ്ഥയിൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടേത് മിന്നുന്ന വിജയം; എൽഡിഎഫ് വിജയത്തിലെ സൂപ്പർസ്റ്റാറായി ജോസ് കെ മാണി; കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ ദുർബലമായി യുഡിഎഫ്; നേട്ടമുണ്ടാക്കിയെങ്കിലും കേരളത്തിലെ മുന്നണി സംവിധാനത്തോട് പച്ചതൊടാതെ ബിജെപിയും