You Searched For "പാക്കിസ്ഥാൻ"

ട്വന്റി 20 ലോകകപ്പിൽ കിവീസിനെ എറിഞ്ഞിട്ട് ഹാരിസ് റൗഫ്; 22 റൺസിന് നാല് വിക്കറ്റ്; പാക്കിസ്ഥാന് 135 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച സൗത്തിയും സോധിയും; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
തുടക്കം ഭദ്രമാക്കി മുഹമ്മദ് റിസ്വാൻ; മധ്യഓവറിൽ പതറി; ആസിഫ്-മാലിക്ക് ഫിനിഷിംഗിൽ കിവിസിനെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തി പാക്കിസ്ഥാൻ; തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത്; സെമി ഉറപ്പിച്ചു
പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ വിജയാഘോഷം; ഉത്തർപ്രദേശിൽ കശ്മീരികളായ മൂന്ന് എൻജിനീയറിങ് വിദ്യാർത്ഥികൾ അറസ്റ്റിൽ; രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; പാക് അനുകൂല സ്റ്റാറ്റസുകൾ ഷെയർ ചെയ്തതിന് സസ്‌പെൻഡ് ചെയ്ത് കോളേജ് അധികൃതരും
പടുകൂറ്റൻ സിക്‌സറുകളുമായി നിറഞ്ഞാടി ആസിഫ് അലി; തകർപ്പൻ ഫിനിഷിങ്ങിൽ പാക്കിസ്ഥാന് ജയത്തിൽ ഹാട്രിക്; പൊരുതി നോക്കിയ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് കീഴടക്കി പാക് ടീം സെമിക്കരികെ; ദുബായിലെ ജയം ആറ് പന്ത് ബാക്കി നിൽക്കെ
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ; തിരിച്ചടിയായത് ശ്രീനഗറിൽ നിന്ന് പാക്കിസ്ഥാൻ വഴി ഷാർജയിലേക്ക് പുറപ്പെടുന്ന വിമാനങ്ങൾക്ക്;  പ്രതിഷേധം വ്യാപകം
മത്സ്യബന്ധന തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം: പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ; ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി; പാക് സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യം; വെടിവച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പാക്കിസ്ഥാൻ
നായകൻ ഫിഞ്ച് പൂജ്യത്തിന് വീണിട്ടും പതറാതെ തുടക്കം; അടിത്തറയിട്ട് വാർണർ; വിജയത്തിലേക്ക് ബാറ്റുവീശി സ്റ്റോയ്നിസ് - വെയ്ഡ് സഖ്യം; പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ; 177 റൺസ് വിജയലക്ഷ്യം മറികടന്നത് ആറു പന്തുകൾ ശേഷിക്കേ; ട്വന്റി 20 ലോകകപ്പിൽ ഓസിസ് - കിവീസ് ഫൈനൽ
അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണം; യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; കാശ്മീരിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാർക്ക് അമേരിക്കയുടെ നിർദ്ദേശം
രണ്ടാം ട്വന്റി 20 മത്സരത്തിലും ആധികാരിക ജയം; ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ;അർധ സെഞ്ചുറിയുമായി ഫഖർ സമാൻ; 109 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു