CRICKETബാബര്‍ അസം പുറത്ത്; മുഹമ്മദ് റിസ്വാന് തിരിച്ചെത്തി; ആറു പുതുമുഖങ്ങള്‍; ഫര്ഹാന് ഇനി ഏകദിനവും കളിക്കും; പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ്; ട്വന്റി 20 ലോകകപ്പില്‍ നാണംകെട്ട് പുറത്തായതോടെ മുഖം മിനുക്കി പാക്കിസ്ഥാന്; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പിസിബിസ്വന്തം ലേഖകൻ4 March 2026 6:06 PM IST
CRICKETതലമുറയിലെ പ്രതിഭയെന്ന് വിശേഷണം; എന്നാല്‍ 'ടെസ്റ്റ് കളി' നല്‍കിയത് 'ഡോട്ട് ബ്രാഡ്മാന്' എന്ന വിളിപ്പേര്; പാക്ക് ടീമിലെ 'ഇന്ത്യന്‍ ചാരന്' എന്ന് ആരാധകര്‍; ബാബര്‍ അസം പാക്ക് ടീമിന് ബാധ്യതയോ? സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ മഴസ്വന്തം ലേഖകൻ25 Feb 2026 1:22 PM IST
CRICKET'പരിശീലകര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയാറല്ല; അവര്‍ ടീമില്‍ തുടരുന്നത് കരിയറിന്റെ തുടക്കത്തില്‍ കളിച്ച പ്രകടനങ്ങളുടെ മികവില്‍; ബാബറും റിസ്വാനുമെല്ലാം പരസ്യങ്ങളില്‍ അഭിനയിക്കട്ടെ'; ഇരുവരെയും പരിഹസിച്ച് മുന്‍ താരങ്ങള്സ്വന്തം ലേഖകൻ14 Aug 2025 6:31 PM IST
CRICKET'ബാബര്‍ അസം വലിയ ഫ്രോഡെന്ന് അക്തര്‍; ഇന്ത്യക്കെതിരെ ഒരു മാന്‍ ഓഫ് ദ് മാച്ചെങ്കിലുമുണ്ടോയെന്ന് ഹഫീസ്; പി.ആര്. ടീമിന്റെ പിടിയില്‍ നിന്ന് പുറത്തുവരു; ഈ തട്ടിക്കൂട്ട് ടീം എവിടെയും എത്തില്ലെന്ന് ഉറപ്പായിരുന്നു'; ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക്ക് ടീമിനെയും പിസിബിയെയും വിമര്‍ശിച്ച് മുന്‍ താരങ്ങള്സ്വന്തം ലേഖകൻ24 Feb 2025 5:36 PM IST