You Searched For "ആർപിഎഫ്"

ഇനി നീ ഇല്ലാതെ..എനിക്ക് ഒരു ജീവിതമില്ലെന്ന് ഉറപ്പിച്ച ആ പെൺകുട്ടി; കാമുകനൊപ്പം രണ്ടുംകല്പിച്ച് ട്രെയിൻ കയറിയത് നേരെ കേരളത്തിലേക്ക്; ആലുവ മണ്ണിൽ കാല് കുത്തിയതും വൻ ട്വിസ്റ്റ്; തലയിൽ കൈവച്ച് ആർപിഎഫ്
മദ്യപിച്ച് കല്ലമ്പലം സുധിയുണ്ടാക്കിയ വികൃതി; ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടത് രക്ഷയായി; വന്ദേഭാരതിന്റെ സാങ്കേതിക മികവ് ഒഴിവാക്കിയത് ട്രെയിന്‍ മറിയല്‍; അകത്തുമുറിയില്‍ ഒഴിവായത് വന്‍ ദുരന്തം; ഓടി രക്ഷപ്പെട്ട സുധിയെ പൊക്കി പോലീസ്; വര്‍ക്കലയില്‍ ദുരന്തം വഴിമാറിയ കഥ
കളിക്കാൻ പോയി തിരിച്ചെത്താൻ വൈകിയതിന് മകനെ ക്രൂരമായി തല്ലിച്ചതച്ച് പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥൻ; ശരീരത്തിൽ ബൂട്ടിട്ട് ചവിട്ടിയതിന്റെയും ലോഹം ചൂടാക്കി പൊള്ളിച്ചതിന്റെയും പാടുകൾ; പുറത്ത് വന്നത് ഇങ്ങനെ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്തത് മയക്കുമരുന്നിന് അടിമയായ യുവാവ്; അക്രമം നടത്തിയത് വീട്ടുകാരോടുള്ള ദേഷ്യത്തിൽ; പൂജപ്പുര സ്വദേശി എബ്രഹാം അറസ്റ്റിൽ; കല്ലുപയോഗിച്ച് അടിച്ച് തകർത്തത് 19 വാഹനങ്ങൾ