You Searched For "എം വി ഗോവിന്ദൻ"

പിണറായി വിജയൻ ആരാണെന്ന് എനിക്കറിയാം; പണ്ട് ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തപ്പോൾ വീട്ടിൽപോയി വസ്ത്രം മാറിവന്നത് അറിയാം: ഗവർണറുടെ പഴയ തലശേരി കലാപ കഥ തള്ളി എം വി ഗോവിന്ദൻ; കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്നും ആരും വിശ്വസിക്കാത്ത കഥയെന്നും മറുപടി
ഇ പി ജയരാജന് എതിരായ ആരോപണം മാധ്യമസൃഷ്ടി; പിബിയിൽ ഒരു ചർച്ചയുമില്ല; മുതിർന്ന നേതാവിനെതിരെ പാർട്ടി വേദിയിൽ ഉയർന്ന ആരോപണത്തിൽ ആദ്യമായി പ്രതികരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ; ആക്ഷേപങ്ങളുമെല്ലാം പാർട്ടിക്കുള്ളിൽ ഒതുങ്ങും; നടക്കുന്നത് ഇപിയുടെ രാഷ്ടീയ ഭാവിയും സേഫാക്കി വിവാദം അവസാനിപ്പിക്കൽ
പട്ടിണി കിടക്കുന്നവർക്ക് ആസ്വാദനത്തിൽ പ്രയാസമുണ്ടാകും;  പട്ടിണി കിടക്കുന്നവരും കിടക്കാത്തവരും ചേർന്നാണു കളി കാണുന്നത്; അതാകും മന്ത്രി ഉദ്ദേശിച്ചത്: മന്ത്രി വി അബ്ദുറഹ്‌മാനെ പിന്തുണച്ച് എം വി ഗോവിന്ദൻ
ശിവശങ്കർ കൈക്കൂലി വാങ്ങിയെങ്കിൽ ജയിലിൽ കിടക്കട്ടെ എന്നു പറഞ്ഞു നയം വ്യക്തമാക്കി;  ബന്ധു നിയമനങ്ങൾ അരുതെന്നു പറഞ്ഞു സ്ഥാനമോഹികൾക്കും കൊട്ട്; തില്ലങ്കേരിയിൽ പി ജെയെ ഇറക്കി മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവും; എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധജാഥ പാർട്ടിയിലെ പുഴുക്കുത്തുകൾക്കും എതിരെ
കൂറ്റനാടുനിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്താം; കെ റെയിൽ വന്നാൽ അമ്പതുകൊല്ലത്തെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിന്; 39 വണ്ടിയാണ് അങ്ങോട്ട്, 39 വണ്ടി ഇങ്ങോട്ടും, 20 മിനിറ്റ് ഇടവിട്ട് വണ്ടി; കെ റെയിലിന്റെ സൗകര്യം വിശദീകരിച്ച് എംവി ഗോവിന്ദൻ
ചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ; ഇത് എനിക്ക് മനസ്സിലായി; അവരോട് അവിടെ ഇരിക്കാൻ പറ; കോട്ടയത്ത് ജാഥ പൊതുയോഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് എം വി ഗോവിന്ദൻ;മൈക്ക് ഒപ്പറേറ്ററോടുള്ള ശകാരത്തിന് പിന്നാലെ സദസ്സിനോടുള്ള സംസ്ഥാന സെക്രട്ടറിയുടെ ശകാരവും ചർച്ചയാകുന്നു
എം വി ഗോവിന്ദന് എതിരായ അപവാദ പ്രചാരണം; സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യാൻ തളിപറമ്പ് പൊലീസ് ബംഗളൂരുവിലെത്തി; കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യും; സ്വപ്നയെ അറസ്റ്റ് ചെയ്യാനും നീക്കം
സിൽവർലൈൻ എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രം; അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്; വന്ദേഭാരത് എക്സ്‌പ്രസ് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോൺഗ്രസും ദുഃഖിക്കുകയും ചെയ്യുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
ലണ്ടനിൽ എത്തിയപ്പോൾ അടിമുടി മാറി സ്‌റ്റൈലിഷ് ലുക്കിൽ എം. വി. ഗോവിന്ദൻ; തത്വംപറച്ചിൽ മാറ്റിവെച്ച് പച്ചപ്പരിഷ്‌ക്കാരിയായി സിപിഎം സംസ്ഥാന സെക്രട്ടറി; കാൾ മാർക്‌സിന്റെ ശവകുടീരം കണ്ടപ്പോൾ വിപ്ലവം തുടിച്ചു; ലണ്ടൻ പര്യടനം നടത്തുന്ന എം വി ഗോവിന്ദന്റെ ചിത്രങ്ങൾ വൈറൽ
തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകനായി താങ്കൾ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ല; ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, താങ്കളെ കേൾക്കുന്നത്; കേന്ദ്ര യജമാനന്റെ കാലിൽ വീഴുന്ന പിണറായിയുടെ തുലാസ്സു കൊണ്ട് മറ്റുള്ളവരെ അളക്കരുത്: ഗോവിന്ദനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സുധാകരൻ