You Searched For "അഭിനന്ദനം"

എന്നോടോ ഉമ്മൻ ചാണ്ടിയോടോ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി ഒരു കാര്യവും കൈകൊണ്ടിട്ടില്ല; സംഘടനാ ദൗർബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ല; മുല്ലപ്പള്ളിയോട് സമൂഹവും പാർട്ടിയും നീതി കാണിച്ചില്ല, അപമാനിക്കാൻ ശ്രമിച്ചവർ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും; മുല്ലപ്പള്ളിയെ പിന്തുണച്ച് ചെന്നിത്തല
ഇതാകണം മന്ത്രി! കർഷകരുടെ മന്ത്രി ആദരിക്കേണ്ടത് കർഷകരെ തന്നെയല്ലേ? കൃഷി വകുപ്പിന്റെ വേദികളിൽ അതാത് പ്രദേശങ്ങളിലെ മുതിർന്ന കർഷകൻ ഉണ്ടാകണമെന്ന സർക്കുലറിൽ മന്ത്രി പി പ്രസാദിന് കൈയടി; പരിപാടികളിൽ നിന്നും ബൊക്കെയും മൊമെന്റോയും ഒഴിവാക്കണമെന്നും നിർദ്ദേശം; പ്രതീക്ഷകൾക്കൊപ്പം പ്രസാദിന്റെ പ്രയാണം
ആർ ആർ ആറിന്റെ ഗോൾഡൻ ഗ്ലോബ് നേട്ടം ഓരോ ഇന്ത്യക്കാരനേയും അഭിമാനം കൊള്ളിക്കുന്നത് ; സംഗീത സംവിധായകൻ കീരവാണിയേയും രാജമൗലിയേയും പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി; അണിയറ പ്രവർത്തകർക്കടക്കം തന്റെ ട്വിറ്ററിലൂടെ ആശംസയറിയിച്ച് നരേന്ദ്ര മോദി