You Searched For "അഭിനന്ദനം"

എനിക്ക് എന്തുപറ്റിയാലും വേണ്ടില്ല, എന്റെ കൂട്ടുകാരന് ഒന്നും സംഭവിക്കരുത്! വീട്ടിലെ നായ പാഞ്ഞടുത്തപ്പോള്‍ കൂട്ടുകാരനെ എടുത്തുയര്‍ത്തി വേലിക്കപ്പുറത്തിട്ടു; കടിയേറ്റത് സ്വന്തം കാലില്‍; തിരുവല്ലയിലെ കൊച്ചു മിടുക്കന്‍ ക്രിസിന് അഭിനന്ദനപ്രവാഹം
റോഡില്‍ കിടന്ന ബാഗില്‍ നിന്നും ലഭിച്ചത് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍; ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കി ശുചീകരണ തൊഴിലാളിയായ സത്രീ: അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരത്ത് താമര വിരിഞ്ഞതില്‍ ആഹ്ലാദം; ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു; അഹമ്മദാബാദ് പിടിച്ചെടുത്തതിന് ശേഷം ബി.ജെ.പി. ഗുജറാത്തില്‍ അധികാരം നേടിയ ചരിത്രം ഓര്‍മ്മിപ്പിച്ച് മോദി; തലസ്ഥാനത്ത് കോര്‍പറേഷന്‍ കൈപ്പിടിയിലാക്കിയതില്‍ ദേശീയതലത്തിലും ആഘോഷം
ബാലറ്റില്‍ ട്രംപ് ഇല്ല, പിന്നെ ഷട്ഡൗണും; കനത്ത തോല്‍വിക്ക് കാരണങ്ങള്‍ നിരത്തി ഡൊണാള്‍ഡ് ട്രംപ്; ന്യൂയോര്‍ക്ക് നഗരത്തിലെ വന്‍ വിജയത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും ആത്മവിശ്വാസത്തില്‍;  2026ലെ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകുമെന്ന് വിലയിരുത്തലുകള്‍
ആദ്യ ഐ.പി.എല്‍ കിരീടം നേടിയ വിരാട് കോലിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനും അഭിനന്ദനങ്ങള്‍; ഇത് അസാമാന്യമായ നേട്ടം! അഭിനന്ദിച്ച് ഹാരി കെയിന്‍; അപൂര്‍വ ചിത്രവും പങ്കുവെച്ചു
ഇന്ത്യൻ ടീമിന്റെ ശക്തി ഭയപ്പെടുത്തുന്നതെന്ന് എബി ഡിവില്ലിയേഴ്‌സ്; ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് വില്യംസൺ; ഇന്ത്യയുടെ ചരിത്രവിജയത്തെ പ്രശംസകൊണ്ട് മൂടി പ്രമുഖർ; പാരതോഷികം പ്രഖ്യാപിച്ച് ബിസിസിഐയും
വില കൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്ന 4,642 ദരിദ്രർ; 36,670 പാവപ്പെട്ടവർ;  സർക്കറിന് കോടികളുടെ ലാഭം ഉണ്ടാക്കിക്കൊടുത്ത് കരാർ ജീവനക്കാരി; അജുസൈഗളിന് കൈയടിച്ച് മന്ത്രിയും
ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനം; സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു; എയർ അറേബ്യ വിമാനത്തിന്റെ കോ പൈലറ്റായ കൊച്ചുതുറ സ്വദേശിനിയെ അഭിനന്ദിച്ചു മുഖ്യമന്ത്രി