You Searched For "കത്തയച്ചു"

വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടു;  ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം;  വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ പാക്ക് സര്‍ക്കാരിന് മേല്‍ രാജ്യാന്തര സമ്മര്‍ദ്ദം;  പാക്ക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപില്‍ ദേവും ഗവാസ്‌കറും ഗ്രെഗ് ചാപ്പലുമടക്കം 14 ഇതിഹാസങ്ങള്‍
റാപ്പിഡ് റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി;  സംസ്ഥാനം കത്തു നല്‍കിയത് ഡിപിആര്‍ തയ്യാറാക്കാനുള്ള ഫണ്ട് തേടി;  സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍; പദ്ധതിക്ക് ചെലവു വരിക 1.92 ലക്ഷം കോടി രൂപ!
സിന്ധ് മേഖല മരുഭൂമിയായി മാറുകയാണ്; കാര്‍ഷിക മേഖല പ്രതിസന്ധിയില്‍;  ജലവിതരണം പുനരാരംഭിച്ച് ഇന്ത്യ കരുണ കാണിക്കണം;  സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം; വെടിനിര്‍ത്തലിന് പിന്നാലെ ഇന്ത്യയോട് അഭ്യര്‍ഥനയുമായി പാക്കിസ്ഥാന്‍
സംസ്ഥാനങ്ങൾക്ക് ആവശ്യമായ കോവിഡ് 19 വാക്‌സിൻ പൂർണമായി സൗജന്യമാക്കണം; കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പൊതുവിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിച്ച് താങ്ങാവുന്ന വില നിശ്ചയിക്കണം; സാമ്പത്തികമാന്ദ്യ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു; പിണറായി മുന്നോട്ടു വെച്ചത് വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങൾ ഒരുമിച്ച് ഉന്നയിക്കണമെന്ന്