You Searched For "റോസി"

അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതിനാല്‍ ചെല്ലാനത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്ന റൂത്ത്; ആറു വയസ്സുകാരിയുടെ മാമോദീസയ്ക്ക് ശേഷം ചെല്ലാനത്തേക്ക് മടങ്ങാന്‍ പ്ലാനിട്ടു; ആറു മാസക്കാരിയെ കൊല്ലാന്‍ കത്തി കരുതി വച്ച അമ്മൂമ്മ; പ്രതികാര കാരണം കുടുംബ പ്രശ്‌നം; കറുകുറ്റിയിലെ റോസിയുടെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
മുലക്കരത്തിനെതിരെ പ്രതിഷേധിക്കാൻ മുല മുറിച്ച് വാഴയിലയിൽവെച്ച നങ്ങേലിയുടേത് കെട്ടുകഥ; അതുപോലെ നുണക്കഥമാത്രമാണ് പി കെ റോസിയെ സവർണ്ണർ ആക്രമിച്ചതും; പിറ്റേന്ന് ഇറങ്ങിയ പത്രങ്ങൾ പറയുന്നത് പ്രദർശനം നന്നായി നടന്നുവെന്ന്; പി കെ റോസിയുടേത് മറ്റൊരു നങ്ങേലിക്കഥയോ?