You Searched For "ഇന്ത്യൻ സേന"

കാലിൽ വെടി കൊണ്ടിട്ടും തീവ്രവാദികളുടെ മുന്നിൽ മുട്ടുമടക്കാതെ കരുത്തനായ ടൈസൺ; അണ്ടർ കവർ ഏജന്റിനെ പോലെ മണത്ത് പിടിച്ച് അവന്മാരുടെ ഒളിത്താവളം ലക്ഷ്യമാക്കി നുഴഞ്ഞുകയറിയതും വെടി പൊട്ടുന്ന ശബ്ദം; പരിക്കേറ്റിട്ടും ഇന്ത്യൻ സേനയോടൊപ്പം പോരാടിയ കൊച്ചുമിടുക്കൻ; ഇന്നലെ കിഷ്ത്വാർ ഓപ്പറേഷനിൽ താരമായത് വെറുമൊരു മിണ്ടാപ്രാണി
കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയുടേത് ചൈനീസ് കണക്കുകൂട്ടൽ തെറ്റിച്ചുള്ള അതിവേഗ നീക്കം; ഷെൻപാവോ കുന്ന് തങ്ങളുടേതെന്ന് അവകാശപ്പെട്ട ചൈനയെ തുരത്തിയത് ഇന്ത്യൻ വീരപുത്രന്മാർ; ചൈനീസ് സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന നീക്കം നടത്തിയത് ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷനിൽ; ഇന്ത്യൻ സേന വെടി ഉതിർത്തെന്ന ചൈനീസ് സേനയുടെ ആരോപണം തള്ളി ഇന്ത്യ; വിശദമായ പ്രസ്താവന സേനാ വൃത്തങ്ങൾ പുറത്തിറക്കും
ആ ചോദ്യത്തിന് ഒരു തീപ്പെട്ടി കൈയിൽ കരുതും എന്ന് ഞാൻ മറുപടി നൽകി; അത് അഭിമുഖത്തിൽ നിർണായകമായി; ഇന്ത്യൻ സേനയിലേക്ക് വഴി തുറന്നതിനെ കുറിച്ച് ബിപിൻ റാവത്ത് വിദ്യാർത്ഥികളോട് അന്ന് പറഞ്ഞത്