You Searched For "തൊഴിലാളികൾ"

കൊള്ള നടത്തിയ ശേഷം പൊലീസുകാരനെ തോക്കിൻ മുനയിൽ നിറുത്തി രക്ഷപ്പെട്ട ഇതരസംസ്ഥാന പ്രതികൾ സ്വന്തം നാടുകളിലെത്തി; കൃത്യമായ ഏകോപനമില്ലാത്തതിനാൽ കൈയിൽ കിട്ടിയ പ്രതിയ കൈവിട്ടു; മൊഹ്ദ് മോനിഷിനെയും കൂട്ടാളികളെയും തപ്പി കേരള പൊലീസ് ഇനി ഉത്തർപ്രദേശിലേക്ക്; പൊലീസിന് നാണക്കേടായി പ്രതികൾ രക്ഷപെട്ട സംഭവം
അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിങ് പരാജയം; കുന്നിന് ലംബമായി തുരക്കൽ ആരംഭിച്ചു; ദൗത്യത്തിൽ സഹായവുമായി സൈന്യം രംഗത്ത്; 16 ദിവസമായി തുരങ്കത്തിൽ കഴിയുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു
അടച്ചിട്ട മുറിയിലോ, ലിഫ്റ്റിലോ ഇടുങ്ങിയ സ്ഥലത്തോ പെട്ടുപോയാൽ നിലവിളിക്കുന്നവരെത്രയോ! 15 ദിവസമായി ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ എങ്ങനെ കഴിച്ചുകൂട്ടുന്നു? എന്തായിരിക്കും അവരുടെ മാനസികാവസ്ഥ?