You Searched For "കെഎസ് യു"

നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്‌നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ജനമൈത്രി പൊലീസുകാരൻ! വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശുപാർശ ചെയ്യുന്നു; പരിഹാസവുമായി ജോയ് മാത്യു
അടൂരിൽ കെഎസ് യുവിന്റെ ഡി വൈ എസ്‌പി ഓഫീസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ സംസ്ഥാന നേതാക്കൾക്ക് അടക്കം പരുക്ക്;  ഇത് സിപിഎം പൊലീസ് സ്റ്റേഷൻ എന്ന് പോസ്റ്റർ പതിച്ച് കെഎസ്‌യു