You Searched For "അഞ്ജലി നായർ"

സത്യമെന്തെന്ന് ജനങ്ങൾക്ക് അറിയാം..; അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനൊന്നും ഞാന്‍ ആളല്ല; നിങ്ങൾ പറയുന്നതെല്ലാം ആരോപണങ്ങളായി തന്നെ ഇരിക്കട്ടെ;  ട്വന്‍റി 20 യില്‍ സ്ഥാനാര്‍ഥി ആയത് മുതൽ കേൾക്കുന്ന ആ ചോദ്യം; ഒടുവിൽ ആദ്യമായി പ്രതികരിച്ച് അഞ്ജലി നായര്‍
സിനിമയിൽ അഭിനയിച്ചാൽ ഇപ്പോഴും പലരും പ്രതിഫലം തരാറില്ല; തരുന്നവർ തന്നെ വളരെ ചെറിയ തുക; അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പോറ്റുന്നത്; അതറിയുന്നതുകൊണ്ടാണ് ഒരച്ചാറായി മിക്കവരും അവരുടെ സിനിമയിൽ എന്നെ ഉൾപ്പെടുത്തുന്നത്; സിനിമാ ജീവിതം തുറന്നുപറഞ്ഞ് അഞ്ജലി നായർ