You Searched For "കെ.എം.ഷാജി"

ഖുർആൻ- ഈത്തപ്പഴക്കടത്തിൽ മന്ത്രി ജലീലിന് ക്ലീൻചിറ്റില്ല; കാരാട്ട് റസാഖും ഫൈസലും സ്വർണ്ണക്കടത്തിൽ സംശയത്തിൽ; വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത് ചന്ദ്രികയുടെ അക്കൗണ്ടിൽ വന്ന 10 കോടിയുടെ പേരിൽ; കെ എം ഷാജിക്കും ആരാട്യാൻ ഷൗക്കത്തിന് എതിരെയും അന്വേഷണം; ഇടതുവലതു ഭേദമില്ലാതെ കേരള നേതാക്കളെ വരിഞ്ഞു മറുക്കി കേന്ദ്ര ഏജൻസികൾ
രണ്ട് എംഎൽഎമാർ അറസ്റ്റിൽ; അതിലൊരാൾ മുൻ മന്ത്രിയും പാർട്ടിയുടെ ഫണ്ട് റെയ്സറും; മൂന്നാമത്തെ എംഎൽഎക്കും കുരുക്ക് മുറുകുന്നു; ആരോപിതരായ ഖമറുദ്ദീനും ഇബ്രാഹീം കുഞ്ഞിനും കെ എം ഷാജിക്കും അടുത്ത തവണ സീറ്റ് കിട്ടാൻ ഇടയില്ല; വിവാദം എം കെ മുനീറിലേക്കും; മുസ്ലിം ലീഗ് കടന്നുപോകുന്നത് ഐസ്‌ക്രീം കാലത്തിന് സമാനമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ
ബാർ കോഴക്കേസിൽ ചെന്നിത്തലയ്ക്കും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്കും എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി; സ്പീക്കർ വെറും പാവയെന്നും മുഖ്യമന്ത്രി പറയുന്നതിന് അനുസരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ചെന്നിത്തല
കെ.എം.ഷാജിക്കെതിരെ കാസർകോട് ലീഗിൽ പടയൊരുക്കം; ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി; പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്ന്  നേതാക്കൾ; ഷാജിക്ക് ഉറച്ച സീറ്റെന്ന് സംസ്ഥാന നേതൃത്വം കണക്കുകൂട്ടിയ കാസർകോഡ് മണ്ഡലത്തിൽ പൊട്ടിത്തെറി; നേതാക്കൾ നാളെ പാണക്കാട്ടേക്ക്
കെ.എം.ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ കട്ടിലിനടിയിൽ 50 ലക്ഷം സൂക്ഷിച്ചിട്ടുണ്ടെന്ന് വിജിലൻസ് എങ്ങനെ അറിഞ്ഞു? വഴികാട്ടിയ ഒറ്റുകാരൻ ആര്? കോഴിക്കോട്ടെ ലീഗ് നേതാവെന്ന് മുതിർന്ന നേതാക്കൾക്ക് സംശയം; പാർട്ടിക്കകത്തെ ഷാജി വിരുദ്ധർ ഉണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും  തലയൂരാൻ പണിപ്പെട്ട് ലീഗ്
കള്ളപ്പണത്തിൽ കുടുക്കാനുള്ള ആയുധങ്ങൾ ജലീലിന് ഒറ്റിക്കൊടുത്തത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ലോബി; ലീഗ്‌ യോഗത്തിലെ ശബ്ദരേഖ ജലീലിന് ചോർത്തി കൊടുത്തു? കെ.എം.ഷാജിക്ക് എതിരെ നീക്കത്തിന് മറുവിഭാഗം