SPECIAL REPORTഅച്ചു ഉമ്മനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാർ കൊത്താപ്പള്ളിയ്‌ക്കെതിരെ കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ചുമത്തുന്നത് ജാമ്യം നൽകാവുന്ന കേസ്; നന്ദകുമാർ കൊത്താപ്പള്ളിയെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കില്ല; സൈബർ അധിക്ഷേപത്തിൽ നടപടി എടുത്ത് പൊലീസ്മറുനാടന് മലയാളി29 Aug 2023 12:53 PM IST