You Searched For "നിയമനടപടി"

ഗൂഢാലോചന അന്വേഷിക്കണം എന്നു മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്: ദിലീപ് ഇതാദ്യമായി മഞ്ജു വാര്യരുടെ പേരു പറഞ്ഞതില്‍ ഷോക്ക്; ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി അഡ്വ ബി രാമന്‍പിള്ളയും; ബി സന്ധ്യക്കും ടീമിനും എതിരെ ദിലീപ് നിയമനടപടിക്ക്?
5000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടില്‍ സുഹൃത്തിന്റെ 80,000 രൂപ ഏതാനും ദിവസം കിടന്നു; പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 401.93 രൂപ പിഴ;   ഉപഭോക്താവറിയാതെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി പിഴ! ആക്‌സിസ് ബാങ്കിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും പോലീസിനും പരാതി നല്‍കി പാലാ സ്വദേശി
5000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടില്‍ സുഹൃത്തിന്റെ 80,000 രൂപ ഏതാനും ദിവസം കിടന്നു; പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 401.93 രൂപ പിഴ; അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നപ്പോള്‍ ആക്‌സിസ് ബാങ്ക് സ്വയം മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തിയ വിചിത്ര നടപടി; നിയമനടപടിയുമായി പാലാ സ്വദേശി
പാര്‍ലമെന്റിന്റെ ഉദ്ഘാടനം വന്നപ്പോ ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന്‍ മുന്നില്‍ നടക്കുകയാണ്; ഒരു.... ന്താ... ചെങ്കോല്‍, എല്ലാവരുമത് തൊട്ടുതൊഴണമെന്നു പറഞ്ഞാല്‍ എവിടുത്തെ ന്യായമാണ്? ഇതേത് ചിഹ്നമാണ്? റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജിമ്മി ജെയിംസിന്റെ വാക്കുകള്‍ ക്ഷമിക്കാനാവാത്ത അപരാധം: നിയമനടപടിയെന്ന് വി സദാനന്ദന്‍ എംപി
ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ചത് താനല്ലെന്ന നിലപാടില്‍ സിഐ അഭിലാഷ് ഡേവിഡ്; വാര്‍ത്താസമ്മേളനത്തില്‍ തന്റെ ഫോട്ടോ സഹിതം ഷാഫി  അപകീര്‍ത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം; നിയമനടപടി സ്വീകരിക്കാന്‍ അനുമതി വടകര റൂറല്‍ എസ്പിക്ക് അപേക്ഷ നല്‍കി
സിനിമാഭിനയത്തിന്റെ പേരില്‍ മുറിയില്‍ കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാന്‍ ശ്രമം; വഴങ്ങിയില്ലെങ്കില്‍ ഇനി അവസരം ലഭിക്കില്ലെന്ന് ഭീഷണി; രക്ഷപ്പെട്ടത് തക്ക സമയത്ത് ഭര്‍ത്താവ് എത്തിയത് കൊണ്ടുമാത്രമെന്ന് യുവതിയുടെ പരാതി; കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് ദിനില്‍ ബാബുവിന് എതിരെ നിയമ നടപടിയുമായി വേഫറെര്‍ ഫിലിംസ്
സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം വച്ചുപൊറുപ്പിക്കില്ല; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍ ഏറ്റെടുത്ത് ഒരു പത്രവും; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍
തുടരും സിനിമയ്ക്ക് ജോര്‍ജ് സാറിനേക്കാള്‍ വലിയ വില്ലന്‍ പുറത്ത്; വാഗമണ്‍ ടൂറിനിടെ തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പിന്റെ പ്രദര്‍ശനം; ബസ്സിന്റെ നമ്പറും ചിത്രവും ഉള്‍പ്പടെ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍; നിയമനടപടികള്‍ക്കൊരുങ്ങി നിര്‍മ്മാതാവ്
അച്ചു ഉമ്മനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാർ കൊത്താപ്പള്ളിയ്‌ക്കെതിരെ കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ചുമത്തുന്നത് ജാമ്യം നൽകാവുന്ന കേസ്; നന്ദകുമാർ കൊത്താപ്പള്ളിയെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കില്ല; സൈബർ അധിക്ഷേപത്തിൽ നടപടി എടുത്ത് പൊലീസ്