You Searched For "ചാണ്ടി ഉമ്മൻ"

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ തുടർവിജയത്തിന് കാരണം വ്യക്തിപ്രഭാവം; ഉപതിരഞ്ഞെടുപ്പിൽ സഹതാപം ആഞ്ഞടിക്കുമെന്നും വിലയിരുത്തൽ; എട്ടിൽ ആറു പഞ്ചായത്തിലേയും ഭരണം പ്രതീക്ഷ; ജെയ്കും റജി സഖറിയയും സാധ്യതാ പട്ടികയിൽ; പുതുപ്പള്ളിയിൽ സിപിഎം ജാഗ്രതയോടെ നിലയുറപ്പിക്കും; ചാണ്ടി ഉമ്മനിൽ പ്രതീക്ഷ കണ്ട് കോൺഗ്രസും
ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ അർഹതയുമുള്ളത് ചാണ്ടി ഉമ്മന്; ഭാരത് ജോഡോ യാത്രയിൽ നഗ്‌ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണ്; ഒരു വീട്ടിൽ നിന്നും ഒരാൾ മതി എന്ന നിലപാടായിരുന്നു ഉമ്മൻ ചാണ്ടിക്ക്; വിവാഹ ശേഷം അച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയിരുന്നു: ചാണ്ടി ഉമ്മനായി വാദിച്ചു ചെറിയാൻ ഫിലിപ്പ്
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും അധികം യാത്ര ചെയ്ത വ്യക്തി; എം സി റോഡ് വഴിയുള്ള അന്ത്യയാത്രയിൽ പോലും അലകടലായി ജനലക്ഷങ്ങൾ; എം.സി. റോഡ് പേര് മാറ്റി ഉമ്മൻ ചാണ്ടി റോഡ് എന്നാക്കി മാറ്റണം; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്; പിന്തുണച്ചു കോൺഗ്രസ് നേതാക്കളും
37 കാരനായ ചാണ്ടി ഉമ്മന് ഇത് കന്നിയങ്കം; 33 കാരനായ ജെയ്ക്കിന് ഇത് മൂന്നാമങ്കം; അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു എന്ന് ചാണ്ടി ഉമ്മനെ ആശീർവദിച്ച് എ കെ ആന്റണി; മണ്ഡലം തങ്ങൾക്ക് അനുകൂലമെന്ന അവകാശവാദത്തോടെ ശക്തമായ രാഷ്ട്രീയ മത്സരത്തിന് എൽഡിഎഫ് ഇറങ്ങിയതോടെ യുവാക്കളുടെ തീപാറും പോരാട്ടത്തിന് കളമൊരുങ്ങി