Politicsലോകായുക്താ വിധിയിൽ രാജിയില്ല, മന്ത്രിക്കസേരയിൽ കടിച്ചു തൂങ്ങാൻ ഉറപ്പിച്ചു കെ ടി ജലീൽ; മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; പിന്തുണ നൽകാൻ പാർട്ടിയും സർക്കാറും; വിവാദത്തിൽ വിശദീകരണം നൽകും; രക്ഷതേടുമ്പോഴും അദീബിനായി യോഗ്യതയിൽ മാറ്റം വരുത്താൻ ജലീൽ നൽകിയ കത്ത് പുറത്ത്മറുനാടന് മലയാളി10 April 2021 9:29 AM IST
Politicsവാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ പിണറായി ഒന്നാം പ്രതി; എഫ്‌ഐആറിന്റെ പകർപ്പ് പുറത്തുവിട്ടു കെ സുധാകരൻ; മറ്റൊരു കൊലപാതക ആരോപണം പാറ ബാബുവിന്റേത്; പിണറായിയുടെ ജ്യേഷ്ഠന്റെ മകളുടെ ഭർത്താവ് കൂടിയായ ബാബുവിനെ വകവരുത്തിയത് സിഎംപിയിൽ ചേർന്നതിനെന്നും ആക്ഷേപംമറുനാടന് മലയാളി19 Jun 2021 2:12 PM IST
Politicsകോൺഗ്രസിൽ ആറ് മാസം കൊണ്ട് അടിമുടി പൊളിച്ചെഴുത്തുണ്ടാകും; ഓരോ ജില്ലയിലും 2500 കേഡർമാരെ വീതം സെലക്ട് ചെയ്യും; കോൺഗ്രസ് നിയന്ത്രിത സഹകരണ സ്ഥാപനങ്ങൾ നിയന്ത്രിക്കാൻ പാർട്ടി സെൽ വരും; അച്ചടക്കത്തിനായും പ്രത്യേക സമിതി; കോൺഗ്രസിൽ ശൈലിമാറ്റത്തിന് തുടക്കമിട്ട് കെ സുധാകരൻമറുനാടന് മലയാളി4 Sept 2021 5:25 PM IST
KERALAMതെരഞ്ഞെടുപ്പ് തോൽവി: മുസ്ലിംലീഗിൽ കൂട്ടനടപടി; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു; താനൂർ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടി; തിരുവനന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റുംമറുനാടന് മലയാളി10 Jan 2022 2:59 PM IST
ELECTIONSപുതുപ്പള്ളിയിൽ എൽഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി നിബു ജോണെന്ന് പ്രചരണം; ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗത്തെ സിപിഎം നോട്ടമിടുന്നെന്ന അഭ്യൂഹങ്ങൾ തള്ളി വി എൻ വാസവൻ; പാർട്ടി ചിഹ്നത്തിൽ തന്നെ സിപിഎം സ്ഥാനാർത്ഥി മത്സരിക്കുമെന്ന് വാസവൻ; നാളെ കോട്ടയത്ത് വാർത്താസമ്മേളനം വിളിച്ചു നിബുവിന്റെ നീക്കവുംമറുനാടന് മലയാളി9 Aug 2023 10:08 PM IST