SPECIAL REPORTപെരിയ കേസിൽ സിബിഐയെ ഒഴിവാക്കാൻ സർക്കാർ പൊടിച്ചത് ഒരു കോടിയിലേറെ രൂപ; മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനും മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനുമായി ചെലവിട്ടത് 88 ലക്ഷം; ഷുഹൈബ് വധക്കേസിൽ അരക്കോടിയിലേറെ; ഖജനാവ് ധൂർത്തടിച്ച് പിണറായി സർക്കാർമറുനാടന് മലയാളി1 Dec 2020 6:14 PM IST
SPECIAL REPORTശബരിമല കേസുകൾ പിൻവലിച്ച് പിണറായി; ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും; ഒപ്പം പൗരത്വ പ്രക്ഷോഭ കേസുകളും പിൻവലിക്കാൻ മന്ത്രിസഭായോഗ തീരുമാനം; സർക്കാറിന്റെ ചുവടുമാറ്റം കേസ് പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെ; വൈകി വന്ന വിവേകമെന്ന് ചെന്നിത്തലമറുനാടന് മലയാളി24 Feb 2021 11:50 AM IST
Politicsപിണറായി വീണ്ടും വന്നാൽ സർവ്വനാശം; പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു; ഗ്രൂപ്പില്ലാത്ത കോൺഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ല; മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയെന്നത് യാഥാർത്ഥ്യം; സിന്ധു സൂര്യകുമാറിന് മുന്നിൽ മനസ്സ് തുറന്ന് എ കെ ആന്റണിമറുനാടന് മലയാളി25 March 2021 5:15 PM IST
SPECIAL REPORTമാനം കാക്കാൻ പിണറായി സർക്കാർ പൊടിച്ചത് 17.87 കോടി; തുക ചെലവഴിച്ചത് രാഷ്ട്രീയക്കേസുകൾ വാദിക്കാൻ വക്കീൽ ഫീസായി; പുറത്ത് നിന്ന് അഭിഭാഷകരെ തേടിയത് നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി 137 സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾ; സ്വന്തം അഭിഭാഷകർക്ക് ശമ്പളം നൽകാനായി മാത്രം മാസം ഉപയോഗിക്കുന്നത് 1.54 കോടി;മറുനാടന് മലയാളി13 April 2021 1:04 PM IST
KERALAMവർഷങ്ങൾക്ക് മുമ്പ് ഒരു മികച്ച മന്ത്രിയെ മാറ്റി പാർട്ടി ചുമതല ഏൽപ്പിച്ചിരുന്നൂ...ആ സഖാവിന്റെ പേര് പിണറായി വിജയൻ എന്നാണ്; രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എം എ നിഷാദ്സ്വന്തം ലേഖകൻ19 May 2021 5:43 AM IST
KERALAMസാമ്പത്തിക സംവരണത്തിൽ സർക്കാർ കാണിച്ച ധൃതി സംശയകരമെന്ന് കാന്തപുരത്തിന്റെ മകൻ; സാമ്പത്തിക നീതി ഉറപ്പുവരുത്താനുള്ള താൽപര്യം സാമൂഹ്യനീതിയിലുണ്ടായില്ല; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്നും എസ്.വൈ.എസ് ജന. സെക്രട്ടറിമറുനാടന് മലയാളി20 May 2021 2:27 PM IST
KERALAMവി ഡി സതീശന്റെ നീക്കം കെ സുരേന്ദ്രന് ആശ്വാസം പകരാൻ; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും ബിജെപിയും ചേർന്ന് കേരളത്തിൽ നടത്തിയ അവിശുദ്ധ നീക്കങ്ങൾ നാട് മറന്നിട്ടില്ല; കോൺഗ്രസിന്റെ മിത്രങ്ങൾ ഇന്ന് ഊരാക്കുടുക്കിലെന്ന് എഎ റഹീംമറുനാടന് മലയാളി7 Jun 2021 4:25 PM IST
SPECIAL REPORTസാമ്പത്തിക ഞെരുക്കത്തിലും ആദ്യ പിണറായി സർക്കാർ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കായി ചെലവിട്ടത് കോടികൾ; ശമ്പള ഇനത്തിൽ അഞ്ച് വർഷം നൽകിയത് 155 കോടി; മാസ ശമ്പളം ഒരു ലക്ഷത്തിലേറെ കൈപ്പറ്റിയത് 26 പേർ; പെൻഷൻ ലഭിക്കേണ്ട സർവീസ് കാലാവധി ചുരുക്കിയതോടെ ഖജനാവിൽ നിന്നും ഇനിയും കോടികൾ നൽകണം; ഖജനാവ് കാലിയാകുന്ന വഴികൾമറുനാടന് മലയാളി24 Jun 2021 9:51 PM IST
KERALAMരണ്ടാം വരവ് വെറുതേയാവില്ല; നേതാക്കൾക്കെതിരെയുള്ള കേസുകളെല്ലാം ഇത്തവണ ആവിയാകും; റിയാസിന്റെ ബന്ധുക്കൾക്ക് ശിക്ഷ ഇളവ് നൽകിയതിന് പിന്നാലെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ വീണ്ടും സർക്കാർ; ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിമറുനാടന് മലയാളി26 Jun 2021 12:31 PM IST
Politicsചരിത്ര വിജയത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി; സത്യപ്രതിജ്ഞ മുതൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വരെ വിവാദത്തിൽ; നേട്ടങ്ങളായി പറയാൻ പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നുമില്ല; ശമനമില്ലാത്ത വിവാദങ്ങളിൽ രണ്ടാം പിണറായി സർക്കാരിന്റെ രണ്ട് മാസങ്ങൾമറുനാടന് മലയാളി20 July 2021 1:41 PM IST
ASSEMBLYപിണറായി സർക്കാറിനെ 'പെറ്റി സർക്കാർ' എന്ന് ചരിത്രം വിളിക്കും; കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നു; പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങും? സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി6 Aug 2021 12:20 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് കാലത്ത് കാട്ടിയ ഉഷാർ രണ്ടാം വട്ടം അധികാരം പിടിച്ചതോടെ ഉഴപ്പായി; ഭൂമി അളന്ന് കല്ലിട്ടിട്ട് രണ്ട് പതിറ്റാണ്ട്; ശബരി റെയിൽ പദ്ധതി വൈകുന്നത് ഭൂമുതലാളിമാരുടെ സമ്മർദ്ദത്തിന് വഴങ്ങി; പദ്ധതി പാളം തെറ്റുമ്പോൾ പ്രദേശത്ത് വീട് പുതുക്കി പണിയാനോ സ്ഥലം വിൽക്കാനോ ആകാതെ പൊള്ളവാക്കുകൾ കേട്ട് മടുത്ത് നാട്ടുകാർവിഷ്ണു.ജെ.ജെ.നായർ12 Sept 2021 5:32 PM IST