Top Storiesബാറുകള്‍ക്ക് മാത്രമല്ല..... ക്വാറികള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍; ക്വാറി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഫീസ് പുനഃപരിശോധിക്കും; ഫീസ് അടച്ചില്ലെങ്കിലും സത്യവാങ്മൂലം മതി; വ്യവസ്ഥകള്‍ ലളിതമാക്കി ഖനനം പുനസ്ഥാപിക്കാന്‍ അനുമതി നല്കുംശ്രീലാല് വാസുദേവന്‍27 Feb 2026 12:07 PM IST
SPECIAL REPORTയുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം 40,000 രൂപ ശമ്പളം നടപ്പിലാക്കുമെന്ന് കെസിയുടെ പ്രഖ്യാപനം; പതിനായിരക്കണക്കിന് നഴ്‌സുമാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വരുമെന്ന് സമ്മതിച്ച മന്ത്രി കെ രാജന്‍; മുഖ്യമന്ത്രിയെ എല്ലാം അറിയിക്കാമെന്നും വാഗ്ദാനം; ശക്തന്റെ തട്ടകത്തില്‍ 'മലാഖമാരുടെ അവകാശ പ്രഖ്യാപനം'; രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിച്ച് തൃശൂരിലെ ഒത്തുചേരല്മറുനാടൻ മലയാളി ബ്യൂറോ22 Feb 2026 1:45 PM IST
STATEചെയര്‍മാനെ വെട്ടി റോഷി 'മാണി'യാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം; റോഷി അഗസ്റ്റിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇടതു തുടര്‍ഭരണത്തില്‍ മന്ത്രിപ്പണി തെറിക്കുമെന്ന് ഭയമോ? റോഷിയെ ശാസിക്കാന്‍ സ്റ്റിയറിംഗ് കമ്മറ്റി; കേരള കോണ്‍ഗ്രസില്‍ പുകയുന്ന അധികാരപ്പോര് പൊട്ടിത്തെറിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 8:24 AM IST
SPECIAL REPORTകോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തല്‍ വന്‍ ബാധ്യതയാകുമെന്നാണ് സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; സ്ഥാപനം തകര്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡില്‍ വമ്പന്‍ പിന്‍വാതില്‍ നിയമനം; സഖാക്കളെ തിരുകിക്കയറ്റാന്‍ 'മന്ത്രിസഭാ' നീക്കം; തകരുന്ന സ്ഥാപനത്തില്‍ ആയിരത്തിലധികം പേര്‍ക്ക് കൂടി സ്ഥിരനിയമനം നല്‍കുന്നത് അഴിമതിയോ?മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 11:17 AM IST
SPECIAL REPORTപിണറായി സര്‍ക്കാരിന്റെ 'അവസാന അടവ്'; ഖജനാവ് കാലിയാണെങ്കിലും പ്രഖ്യാപനങ്ങള്‍ വാരിക്കോരി ധനമന്ത്രി നല്‍കിയേക്കും; പെന്‍ഷന്‍കാരുടെ കണ്ണീരൊപ്പുമോ അതോ വെറും 'തള്ളോ'? പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമപെന്‍ഷന്‍ 2500 ആകുമോ? ജീവനക്കാര്‍ കാത്തിരിക്കുന്നത് ഡി.എ കുടിശ്ശികയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 6:50 AM IST
SPECIAL REPORTനവംബര്‍ ഒന്നു മുതല്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2025 അവസാനിക്കാറായിട്ടും ഇതിനായുള്ള വെബ്സൈറ്റ് പോര്‍ട്ടല്‍ തുറന്നിട്ടില്ല! ഇതും പിണറായിസം; തദ്ദേശത്തില്‍ തോറ്റതിനാല്‍ റബ്ബര്‍ താങ്ങുവില നല്‍കില്ലേ? അനിശ്ചിതത്വം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:36 AM IST
SPECIAL REPORTസാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 12:47 PM IST
GADGETSപ്രധാനമന്ത്രിക്ക് നൽകാത്ത സുരക്ഷ നല്കി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ച് രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ചപ്പോൾ എന്ത് നേടിയെന്നാണ് പിണറായി വിജയൻ പറയുന്നത്? ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ തുണി പൊക്കി കാണിച്ചല്ല സഖാവേ നവോത്ഥാനം നടപ്പാക്കേണ്ടത്; ശബരിമലയിൽ യുക്തിവാദികളെ എത്തിച്ച് അയ്യപ്പ ഭക്തരെ കരയിച്ച് പുരോഗമനം നടപ്പിലാക്കാൻ ഒരുങ്ങും മുൻപ്മറുനാടൻ ഡെസ്ക്2 Jan 2019 6:39 PM IST
KERALAMതിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായി സർക്കാറിനെ വിശ്വസിക്കാൻ ആകില്ല; 170 രൂപ നിർദേശിച്ച സിയാലിനെ ഒഴിവാക്കി; ആരോപണവുമായി ഷിബു ബേബി ജോൺസ്വന്തം ലേഖകൻ23 Aug 2020 4:13 PM IST
SPECIAL REPORTനവമാധ്യമ പ്രചാരണം ഫലവത്താകുന്നില്ലെന്ന് വിലയിരുത്തൽ; സാമൂഹിക മാധ്യമ പ്രചാരണത്തിന് ദേശീയ ഏജൻസിയെ നിയോഗിക്കാൻ ഒരുങ്ങി കേരള സർക്കാർ; വൈദഗ്ധ്യമുള്ള ഏജൻസിയെ കണ്ടെത്താൻ പിആർഡി സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് ആരോപണം; നീക്കം തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഖജനാവിലെ പണം കൊണ്ട് സർക്കാർ നേട്ടം അവതരിപ്പിക്കാനുള്ള രാഷ്ട്രീയലക്ഷ്യം തന്നെമറുനാടന് മലയാളി11 Sept 2020 5:08 PM IST
SPECIAL REPORTപിൻവലിക്കാത്ത നിയമം നടപ്പിലാക്കാനില്ലെന്നു പറഞ്ഞു കോടതിയിൽ തടിതപ്പാനാവില്ല; പിൻവലിച്ചു നിയമഭയിൽ ബിൽ കൊണ്ടു വന്നു പ്രതിസന്ധി മറികടക്കാൻ നീക്കം; ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബിൽ കൊണ്ടുവരുമെന്ന് തന്നെ സൂചന; ജനകീയ പ്രതിരോധത്തിന് മുമ്പിൽ തോറ്റു പിന്മാറിയെങ്കിലും വാശി കൈവിടാതെ പിണറായിമറുനാടന് മലയാളി24 Nov 2020 8:43 AM IST
KERALAMഇടതുപക്ഷത്തിന്റേത് നുണപ്രചാരണം; ക്ഷേമപെൻഷനിൽ യുഡിഎഫ് ബഹുകാതം മുന്നിലാണ്; ഇടത് നട്ടാൽ കുരുക്കാത്ത കള്ളം പ്രചരിപ്പിച്ചാൽ സത്യമാകില്ലെന്നും ഉമ്മൻ ചാണ്ടിമറുനാടന് ഡെസ്ക്27 Nov 2020 5:51 PM IST