You Searched For "ബംഗാൾ"

കൂട്ടബലാത്സംഗ ആരോപണം വ്യാജം; പ്രചരിപ്പിച്ചത് ബംഗ്ലാദേശിലെ സ്ത്രീയുടെ ചിത്രം; ബിജെപിക്കാരെ വകവരുത്തുന്ന തൃണമൂൽ ആക്രമങ്ങൾ എങ്ങും വ്യാപകം; ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രം; മുന്നറിയിപ്പുമായി ഗവർണ്ണറും; മമത അധികാരം ഏറ്റിട്ടും അശാന്തി പുകഞ്ഞ് ബംഗാൾ
എന്താണ് ബംഗാളിൽ നടക്കുന്നത്? അധികാരം ലഭിച്ചതിന് ശേഷമുള്ള ഉത്തരവാദിത്തങ്ങൾ എവിടെ? മനുഷ്യത്വമില്ലാത്ത അക്രമങ്ങൾക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കണ്ടത് സർക്കാരിന്റെ ബാധ്യതയാണ്; ബംഗാളിൽ ടിഎംസി പ്രവർത്തകർ നടത്തുന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നടി പാർവതി തിരുവോത്ത്
ബംഗാളിൽ സ്ത്രീകൾക്ക് നിരന്തരം ബലാത്സംഗ ഭീഷണികൾ; ഭയം മൂലം പുറത്ത് വരുന്ന വാർത്തകൾ വിരളം; വനിതാ കമ്മിഷൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
നിയമസഭയിലേക്ക് മത്സരിച്ചത് മന്ത്രിക്കസേരയും അധികാരവും മോഹിച്ച്; മമത ബാനർജി തന്നെ അധികാരം പിടിച്ചതോടെ എംപിമാരായി തുടർന്നാൽ മതിയെന്ന് രണ്ട് നിയുക്ത എംഎ‍ൽഎമാർ; പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സുവേന്ദു അധികാരിയും മുകൾ റോയിയും തമ്മിൽ പിടിവലിയും; ബംഗാൾ ബിജെപിയിൽ മോഹഭംഗിതരുടെ ലഹള
ദീദിയും അമിത് ഷായും വീണ്ടും നേർക്കു നേർ; നാരദ കൈക്കൂലി കേസിൽ രണ്ട്  മന്ത്രിമാർ ഉൾപ്പെടെ നാലു തൃണമൂൽ നേതാക്കൾ സിബിഐ കസ്റ്റഡിയിൽ; പ്രതിഷേധവുമായി മമത സിബിഐ ഓഫീസിൽ; ബംഗാളിൽ വീണ്ടും രാഷ്ട്രീയം പുകയുന്നു
നാരദാ കേസ് വിവരം ബിജെപി നേതാക്കൾ സത്യവാങ്ങ്മൂലത്തിൽ മറച്ചുവെച്ചു; ഗുരുതര ആരോപണവുമായി തൃണമൂൽ;  നേതാക്കളുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി തൃണമൂൽ; ബംഗാളിൽ പോര് മുറുകുന്നു
പാർട്ടിയിൽ നിന്ന് പിന്മാറിയ സുവേന്ദുവിന് അനന്തരവനിലുടെ ചെക്ക് വച്ച് മമത; അഭിഷേക് ബാനർജി ഇനി തൃണമൂൽ ജനറൽ സെക്രട്ടറി; നടപടി തെരഞ്ഞെടുപ്പിൽ വിജയത്തിൽ അഭിഷേകിന്റെ ഇടപെടൽ നിർണ്ണായകമെന്ന് വിലയിരുത്തലിനെത്തുടർന്ന്; രാഷ്ട്രീയ കരുനീക്കങ്ങളിൽ വീണ്ടും ഞെട്ടിച്ച് മമത
ബിജെപി നേതൃത്വത്തിന്റെ അവഗണന; ബംഗാളിൽ ഘർ വാപസിക്ക് ഒരുങ്ങി പാർട്ടിയിലെ തൃണമൂൽ നേതാക്കൾ; ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവർക്ക് പിന്നാലെ തുറന്നടിച്ച് പ്രബിർ ഘോഷാലും; മുകുൾ റോയി അടക്കമുള്ളവർ മടങ്ങിയേക്കുമെന്ന് അഭ്യൂഹം; മൗനം പാലിച്ച് മമത