You Searched For "മെഡിസെപ്"

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷമായി ഉയര്‍ത്തും; ഗവ. ആശുപത്രിയില്‍ പേ വാര്‍ഡിന് 2000 രൂപ വരെ ലഭിക്കും; 2100 ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍; മെഡിസെപ് രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ അംഗീകാരം
മെഡിസെപ് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാം; എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിന് എതിരായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹര്‍ജി തള്ളി സംസ്ഥാന കമ്മീഷന്‍
ചികിത്സയ്ക്കായത് ഒരു ലക്ഷം രൂപ; സഹായമായി ലഭിച്ചത് 21,300 രൂപ; ഗുരുതര കാൻസർ രോഗികൾക്ക് പോലും മതിയായ ചികിത്സാ തുക നൽകാതെ മെഡിസിപ്പ് പദ്ധതി: സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതി വൻ പരാജയമോ?