You Searched For "കൊള്ള"

അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിച്ചെടുക്കാൻ മുട്ടിൽ മരം മുറിക്ക് ബദലായി അവതരിപ്പിച്ചത് മണിക്കുന്ന് മലയിലെ മരംവെട്ട്; ദീപക് ധർമ്മടത്തിന്റെ കൂട്ടുകാരനായി നിന്നത് ചന്ദനത്തൈല ഫാക്ടറിക്ക് പിന്തുണ നൽകിയ സാജൻ; പിണറായിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞ് ശശീന്ദ്രനേയും പറ്റിച്ചു; എല്ലാം അന്വേഷിക്കാൻ സർക്കാർ; എഡിജിപി ശ്രീജിത്തിന്റെ കണ്ടെത്തലുകൾ നിർണ്ണായകമാകും
ഉയർന്ന വിലയ്ക്ക്  കോവിഡ് സാമഗ്രികൾ വാങ്ങി; അഴിമതി കൈയോടെ പിടിക്കപ്പെട്ടിട്ടും ഉരുണ്ടു കളിച്ചു മുഖ്യമന്ത്രി; അസാധാരണ സാഹചര്യം നേരിടാൻ അസാധാരണ നടപടി വേണ്ടി വന്നു; അത് അഴിമതിയല്ലെന്ന് വിശദീകരണം; അഴിമതി വിരുദ്ധ ഏജൻസികളുടെ വാമൂടി കെട്ടിയ മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞണം കുത്തുമ്പോൾ
മണി ഹെയ്സ്റ്റ് മാതൃകയിൽ ലുധിയാനയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും കൊള്ളയടിച്ചത് എട്ടുകോടി രൂപ; കൊള്ള കഴിഞ്ഞപ്പോൾ ഒന്നുവിശ്രമിക്കാൻ തീർത്ഥാടന കേന്ദ്രം ലക്ഷ്യമാക്കി വച്ചുപിടിച്ചു; അവിടെ ശീതള പാനീയ കിയോസ്‌ക് ഒരുക്കി കെണിയുമായി പൊലീസ്; കൊള്ളയ്ക്ക് നേതൃത്വം നൽകിയ ദമ്പതികൾ കുടുങ്ങിയത് ഇങ്ങനെ