You Searched For "കൊള്ള"

ബംഗ്ലാദേശില്‍ മാധ്യമങ്ങള്‍ക്ക് പേടിസ്വപ്നമായ രാത്രി; പ്രഥം ആലോ, ദി ഡെയ്‌ലി സ്റ്റാര്‍ ഓഫീസുകള്‍ തകര്‍ത്ത് തീയിട്ടു; 150 കമ്പ്യൂട്ടറുകളും ക്യാമറകളും കൊള്ളയടിച്ചു; 28 മാധ്യമപ്രവര്‍ത്തകര്‍ മേല്‍ക്കൂരയില്‍ അഭയം തേടി; സൈന്യമെത്തി രക്ഷിച്ചത് തലനാരിഴയ്ക്ക്; ചരിത്രത്തിലാദ്യമായി അച്ചടി നിലച്ചു; ഹിന്ദുയുവാവ്, ദിപു ചന്ദ്രദാസിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍
രാജ്ഭവനില്‍ നിന്നും അയച്ച കത്ത് ഒരു മാസമായിട്ടും സെക്രട്ടറിയേറ്റില്‍ കിട്ടാത്ത അത്ഭുതം! ശബരിമലയില്‍ നിന്നും സ്വര്‍ണ്ണം കൊള്ള ചെയ്തവര്‍ അയ്യപ്പ ഭക്തര്‍ക്ക് റോഡ് സൗകര്യം ഒരുക്കാനെന്ന പേരിലും 500 കോടി തട്ടി; സന്നിധാനത്തെ മോഷ്ടക്കള്‍ ദേവസ്വം ബോര്‍ഡെങ്കില്‍ പാതയോരത്തേത് പൊതുമരാമത്ത് വകയും; ദൈവത്തിന്റെ സ്വന്തം നാടിനെ കൊള്ളയടിച്ച് അഴിമതിക്കാര്‍; വിജിലന്‍സിനെ നിസ്സഹായരാക്കുന്നത് സ്വാധീനം; പുനലൂര്‍-പൊന്‍കുന്നം റോഡില്‍ സംഭവിച്ചത്
ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് ബെല്ലാരിയിലെ സ്വര്‍ണ്ണ കട മുതലാളി; ഭക്തനെന്ന നിലയില്‍ ആണ് നല്‍കിയതെന്ന് ആദ്യം പറഞ്ഞ രോധാം ജ്വല്ലറി ഉടമ; ഒടുവില്‍ മോഷണ സ്വര്‍ണ്ണം വീണ്ടെടുത്തതും ഗോവര്‍ദ്ധന്റെ കടയില്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ തെളിവൊന്നുമില്ല; സ്വര്‍ണ്ണ കൊള്ളയില്‍ വമ്പന്‍ സ്രാവ് കുടുങ്ങുമോ?
പിആര്‍ഡി കൊള്ളയില്‍ ചര്‍ച്ചയാകന്നതും അഴിമതി; ഗൗരവത്തോടെ എടുത്ത് മുഖ്യമന്ത്രി; പാര്‍ട്ടി തല അന്വേഷണം വേണമെന്നും ആവശ്യം; ഖജനാവിനെ പാര്‍ട്ടി ബന്ധുക്കള്‍ കൊള്ളയടിക്കുമ്പോള്‍
വൈദ്യുതി ബില്ലിലൂടെ തീവെട്ടിക്കൊള്ള നടത്തുന്നെന്ന ആക്ഷേപത്തിനിടയിലും സംസ്ഥാനത്ത് കെഎസ്ഇബി നടത്തുന്നത് വികസന വിപ്ലവം; ഇന്നലെ മാത്രം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 13 സബ്സ്റ്റേഷനുകൾ; കൂടുതലും മലബാർ മേഖലയിൽ; മലബാറിലെ വൈദ്യുതി വിതരണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന പുതിയ പദ്ധതികൾ പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും സഹായകം
വിനോദ സഞ്ചാരിയായ യുവാവുമായി അടുത്തത് സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈൽ ഉപയോ​ഗിച്ച്; പ്രണയപൂർ‌വം തന്റെ മുറിയിലേക്ക് ക്ഷണിച്ച ശേഷം ക്രൂര മർദ്ദനം; അറബ് യുവാവിന്റെ പണം കവർന്ന യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി
കോഴിക്കോട് നഗരസഭയ്ക്കു ഗുണനിലവാരം ഉറപ്പാക്കി എംഎൽഎ സ്‌പോൺസർ ചെയ്തത് 400 രൂപ നിരക്കിലെ പിപിഇ കിറ്റ്; 29-ാം തീയതി 55000 കിറ്റ് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വാങ്ങിയത് 1550 രൂപ നിരക്കിൽ; അടുത്ത ദിവസം മറ്റൊരു കമ്പനിയിൽ നിന്ന് വാങ്ങിയത് വെറും 425 രൂപയ്ക്കും; കോവിഡു കാലത്തെ പർച്ചേസിൽ മന്ത്രി ശൈലജ പറഞ്ഞത് പച്ചക്കള്ളമോ? മുനീർ പുറത്തു വിട്ട രേഖകളിൽ നിറയുന്നത് അഴിമതിയുടെ മണം; ആരോഗ്യ വകുപ്പിനെ വെട്ടിലാക്കി പിപിഇ കിറ്റ് കൊള്ള
അമരീന്ദർ സിങ് വാക്കു പാലിച്ചു; സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്; 11 പേർക്കായി തിരച്ചിൽ തുടരുന്നു: ആക്രമിച്ച് കൊലപ്പെടുത്തി കൊള്ള നടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായത് പഠാൻകോട്ട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും
ഒരു നേരം നൽകിയ കഞ്ഞിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി വാങ്ങിയത് 1380 രൂപ! 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്ക് വീട്ടമ്മ കൊടുക്കേണ്ടി വന്നത് 24,760 രൂപ; പൊലീസിൽ പരാതി നൽകിയതോടെ പണം തിരികെ നൽകി തടിയൂരൽ കോവിഡ് ദുരന്ത മുഖത്തു നിന്നും സ്വകാര്യ ആശുപത്രിയുടെ മറ്റൊരു കഴുത്തറപ്പൻ കഥ കൂടി
ഇരിട്ടി സ്‌കൂളിലെ 26 ലാപ്‌ടോപ്പുകൾ അടിച്ചുമാറ്റിയത് തലശേരിക്കാരന്റെ നേതൃത്വത്തിൽ; ടെമ്പിൾ ഗേറ്റ് സ്വദേശി മനോജ് കൊള്ള നടത്തിയത് മാറാട് സ്വദേശി ദീപുമായി ചേർന്ന്
ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ ഇറക്കുമെന്ന് വീമ്പിളക്കി; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത വിരുത്; മുട്ടിൽ ഈട്ടിമരം കൊള്ളകേസിലും ആ പഴയ മാംഗോ മൊബൈൽ മുതലാളി മാരുടെ ലാഭക്കണ്ണ്; രണ്ടാം പിണറായി സർക്കാരിനെ ഉലയ്ക്കുന്ന ആദ്യ അഴിമതിയിലെ വില്ലന്മാർ ഇവർ