You Searched For "ആൾമാറാട്ടം"

ആൾമാറാട്ടത്തിലൂടെ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്; യുവതിയിൽ നിന്നും സ്വർണ്ണവും പണവും കവർന്നതായി പരാതി; എസ്‌ബിഐ ഓഫീസ് ജീവനക്കാരനാണെന്ന് പറഞ്ഞു തട്ടിപ്പു നടത്തിയ അഖിലേഷിനെ തിരഞ്ഞ് പൊലീസ്
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; സുഹൃത്തിനെ വകവരുത്തി തന്റെ മൃതദേഹമെന്ന് വരുത്തിതീർത്ത് ആൾമാറാട്ടം; ഒളിവിൽ കഴിഞ്ഞത് മൂന്നുവർഷം; യുപിയിൽ 34കാരൻ പിടിയിൽ; ക്രൂരകൃത്യം പ്രണയബന്ധം തുടരാൻ വേണ്ടിയെന്ന് പൊലീസ്
യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച എസ്.എഫ്.ഐ പ്രതിനിധിക്ക് പകരം കുട്ടി നേതാവ്; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർവ്വകലാശാല; ഡിജിപിക്ക് പരാതി നൽകി കെ എസ് യു; വിവാദമായതോടെ നിലപാട് തിരുത്തി പ്രൻസിപ്പാളും