You Searched For "ഡോ. ആസാദ്"

എസ്.ഡി.പി.ഐ എന്ന് ഉച്ചത്തില്‍ നാവനക്കരുതെന്നേയുള്ളൂ, അവരുടെ വോട്ടുവാങ്ങാം; മതമൗലികവാദ സംഘടനകള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ അത് വിശുദ്ധമായ വോട്ടായി മാറുന്ന അദ്ഭുതം;  വോട്ടിനായി ഏത് വര്‍ഗീയ ശക്തിയുമായും സന്ധി ചെയ്യാന്‍ മടിയില്ല;  ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ആസാദ്
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥലത്തുള്ളപ്പോള്‍ പി ബി അംഗം ഉദ്ഘാടകനായി! അല്‍പം വിവേകമുണ്ടെങ്കില്‍ എം.എ ബേബി എ.കെ.ജി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നു; വിമര്‍ശനവുമായി ഡോ.ആസാദ്
മോദി - ഹിന്ദുത്വ പാളയത്തിൽനിന്നും ഇടതുപക്ഷ കേരളത്തിലേക്കുള്ള പല പാലങ്ങളിൽ ഒന്നാവണം എം; അതിനു നിൽപ്പുറപ്പിക്കാൻ മണ്ണു നൽകിയ വിധേയത്വത്തിന് മാപ്പു നൽകാനാവില്ല; ആർഎസ്എസ് അനുകൂല ആത്മീയ നേതാവിന് നാലേക്കർ സ്ഥലം നൽകിയ സർക്കാർ തീരുമാനത്തെ കുറിച്ച് ഇടത് സൈദ്ധാന്തികൻ ഡോ. ആസാദ് എഴുതുന്നു
ഇത്രയേറെ ദ്രോഹിച്ചു കഴിഞ്ഞിട്ടും വെറുതേ വിടാൻ ഭാവമില്ല; അജിത്തിനേയും അനുപമയേയും വിടാതെ വേട്ടയാടി സിപിഎം സൈബർ ഗുണ്ടകൾ; അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് സാമൂഹ്യപ്രവർത്തകരുടെ പേരിൽ വ്യാജ പോസ്റ്റർ; സൈബർ സെല്ലിനും  മുഖ്യമന്ത്രിക്കും പരാതി നൽകാൻ അജിത്തും അനുപമയും
മാർച്ച് രണ്ടിന് ഇമെയിൽ പരാതി പൊലീസ് സ്‌റ്റേഷനിൽ; പിറകേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷണം; പരാതി കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നു; മണിക്കൂറുകൾക്കകം ചാനൽ ഓഫീസിൽ എസ്എഫ്‌ഐ കടന്നുകയറ്റം; പൊളിഞ്ഞത് ഏഷ്യാനെറ്റിനെതിരെ വ്യാജവാർത്താ കേസ് ചമയ്ക്കാനുള്ള ഗൂഢാലോചനയെന്ന് ആസാദ്