You Searched For "മാണ്ഡ്യ"

മൂന്ന് മക്കളുടെ അച്ഛനായ അയൽവാസി വിടാതെ പിന്തുടർന്നു; 19-കാരിയെ വിവാഹം കഴിക്കണമെന്ന് പിടിവാശി; മറ്റൊരു വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടെ ഫോണിൽ ഭീഷണി; ശല്യം സഹിക്കവയ്യാതെ അമ്മയും മകളും ജീവനൊടുക്കി; കടുംകൈയ്ക്ക് പിന്നിൽ മാനഹാനിയും ഭയവും
15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി; ആദ്യത്തെ വെടിയുണ്ട കൊണ്ടത് നാലു വയസ്സുകാരന്റെ വയറ്റില്‍; കുഞ്ഞിന് ദാരുണാന്ത്യം; കാലിന് വെടിയേറ്റ അമ്മയ്ക്ക് ഗുരുതര പരുക്ക്
ജയിന്റ് വീലിൽ തലമുടി കുരുങ്ങി ; 14കാരിയുടെ തലയോട്ടിയിൽ നിന്ന് മുടി അറ്റുപോയി; കർണ്ണാടകയിൽ സംഘാടകർക്കെതിരെ പരാതി നൽകി രക്ഷിതാക്കൾ; കുട്ടിയുടെ നില ഗുരുതമായി തുടരുന്നു