You Searched For "സഫീന"

ശ്രവണ-സംസാരപരിമിതിയുള്ള യുവാവ് സഫീനയുമായി പരിചയത്തിലാകുന്നത് ഇന്‍സ്റ്റാഗ്രാം ചാറ്റ് വഴി; ആണ്‍സുഹൃത്തായ അമല്‍ വേണുഗോപാലും വിവരം അറിഞ്ഞതോടെ യുവാവിനെ കെണിയിലാക്കി പണം തട്ടാന്‍ പദ്ധതികള്‍ തുടങ്ങി; തഞ്ചത്തില്‍ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നു പറഞ്ഞു ക്രൂരമര്‍ദനം; ഹണിട്രാപ്പ് കേസില്‍ പിടിയിലായിട്ടും ചരിച്ചുകളിച്ചു പ്രതി
ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ