You Searched For "ജ്യൂസ്"

നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏത് പഴച്ചാറാണ്? ഏത് പഴച്ചാറാണ് ഒഴിവാക്കേണ്ടത്? പ്രഭാത ഭക്ഷണത്തിനൊപ്പമാണ് പഴച്ചാറുകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് കേള്‍ക്കാം
ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്...ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസാണ്; മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നവർ ആരാ; {{ജൂതന്‍മാര്‍}}; അതിനാൽ ജ്യൂസ് കുടിക്കാനേ പാടില്ല; പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കില്ല;  {{ജൂതന്‍മാര്‍}}നമ്മുടെ ശത്രുക്കല്ലേ, അവരാണ് ജ്യൂസ് കണ്ടുപിടിച്ചത്; ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്.; ഭക്ഷണത്തിനും വർഗീയത കലർത്തി വിവാദ ഇസ്ലാമിക പ്രാസംഗികൻ റഹ്മത്തുള്ള ഖാസിമി മൂത്തേടം; ട്രോളിക്കെന്ന് സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു യുവാവ്; കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലെത്തിച്ചു ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കൂട്ട ബലാത്സംഗം ചെയ്തു; 22 കാരിയുടെ പരാതിയിൽ കോഴിക്കോട് മൂന്ന് പേർ പിടിയിൽ