NATIONALകേരളത്തിൽ തമ്മിലടിയെങ്കിലും ത്രിപുരയിൽ ബിജെപിയെ പൂട്ടാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ സജീവമായി; ഭരണവിരുദ്ധ വികാരം മുതലെടുക്കണമെന്ന് നേതാക്കൾ; യെച്ചൂരും കാരാട്ടും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കുംമറുനാടന് മലയാളി10 Jan 2023 7:10 AM IST